എൻസിപിയിലെ പ്രശ്‌നങ്ങൾ അവർതന്നെ പരിഹരിക്കും: ഇ പി ജയരാജൻ‌

Spread the love




തിരുവനന്തപുരം> എൻസിപിയിൽ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ ആ പാർടിതന്നെ അത്‌ പരിഹരിക്കുമെന്നും മുന്നണിയെ ബാധിക്കില്ലെന്നും എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. രാഷ്ട്രീയ പാർടിയാകുമ്പോൾ പ്രശ്‌നങ്ങൾ ഉയർന്നുവരാം അത്‌ അതത്‌ കക്ഷികൾതന്നെ ഉടൻ പരിഹരിക്കാറുണ്ടെന്നും ഉൽകണ്‌ഠപ്പെടേണ്ടതില്ലെന്നും ഇ പി പറഞ്ഞു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!