മഴ തുടരുന്നു; ദക്ഷിണാഫ്രിക്ക – അഫ്‌ഗാനിസ്ഥാൻ മത്സരം ഉപേക്ഷിച്ചു

Spread the love



തിരുവനന്തപുരം > ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കാനിരുന്ന അഫ്‌ഗാനിസ്ഥാൻ – ദക്ഷിണാഫ്രിക്ക ലോകകപ്പ്‌ ക്രിക്കറ്റ്‌ സന്നാഹ മത്സരം ഉപേക്ഷിച്ചു. മഴമൂലമാണ് കാര്യവട്ടത്തെ സ്റ്റേഡിയത്തിൽ നടക്കാനിരുന്ന കളി ഉപേക്ഷിച്ചത്. രണ്ട്‌ മണിക്ക് ആരംഭിക്കേണ്ടിയിരുന്ന മത്സരമാണ് ഉപേക്ഷിച്ചത്. അതേസമയം ഗുവാഹാട്ടിയിൽ ബംഗ്ലാദേശ് – ശ്രീലങ്ക മത്സരവും ഹൈദരാബാദിൽ ന്യൂസീലൻഡ് – പാകിസ്ഥാൻ മത്സരവും ആരംഭിച്ചിട്ടുണ്ട്‌.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!