തിരുവനന്തപുരം> കെഎസ്ആര്‍ടിസിയ്ക്ക് 91.53 കോടി രൂപ കൂടി അനുവദിച്ചതായി മന്ത്രി കെ എന്‍ ബാലഗോപാല്‍. 71.53 കോടി പെന്‍ഷന്‍ വിതരണത്തിന് എടുത്ത വായ്പയുടെ തിരിച്ചടവിനാണ്. 20 കോടി രൂപ സഹായമായും അനുവദിച്ചു.
ഈ മാസം ആദ്യം 30 കോടി രൂപ നല്‍കിയിരുന്നു. സര്‍ക്കാര്‍ ഇതുവരെ കെഎസ്ആര്‍ടിസിക്ക് 5869 കോടി രൂപയാണ് നല്‍കിയതെന്നും മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ
Facebook Comments Box