വിവാഹിതരായ സ്ത്രീകൾക്ക് വേണ്ടിയുള്ള സൗന്ദര്യ മത്സരമായ മിസിസ് വേൾഡ് കിരീടം ഇന്ത്യക്കാരി സർഗം കൗശലിന്.അമേരിക്കയിലെ ലാസ് വേഗാസിലാണ് 2022 ലെ മത്സരം നടന്നത്.മത്സരത്തിൽ മിസിസ് പൊളിനേഷ്യ രണ്ടാം സ്ഥാനവും മിസിസ് കാനഡയ്ക്ക് മൂന്നാം സ്ഥാനവും നേടി. 63 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളെ പിന്നിലാക്കിയാണ് സർഗം കിരീടം ചൂടിയത് . 21 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയിലേക്ക് മിസിസ് വേൾഡ് കിരീടം എത്തുന്നത്. 2001ൽ ഡോ. അദിതി ഗോവിത്രികറിലൂടെയാണ് മിസിസ് വേൾഡ് കിരീടം ആദ്യം ഇന്ത്യയിൽ എത്തുന്നത്. നീണ്ട കാത്തിരിപ്പിന് […]
Source link
Facebook Comments Box