ലോകമെങ്ങുമുള്ള ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മത്സരമാണ് ഇന്ത്യ പാകിസ്ഥാൻ പോരാട്ടം. ഇരു രാജ്യങ്ങളുടെയും കളിയാവേശം പലപ്പോഴും ഗ്രൗണ്ടിന് പുറത്തേക്കും കടക്കാറുണ്ട്. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള വിയോജിപ്പ് കൊണ്ട് തന്നെ ഇന്ത്യ പാക് പോരാട്ടം പലപ്പോഴും രാഷ്ട്രീയ പരമായും പ്രാധാന്യമുള്ളതാണ്. ആരാധകർ കാത്തിരുന്ന മത്സരത്തിന് 2023 ൽ കളമൊരുങ്ങും . സെപ്റ്റംബറിൽ നടക്കുന്ന ഏഷ്യ കപ്പിൽ ആവും ഇരു രാജ്യങ്ങളും ഏറ്റുമുട്ടുക. അടുത്ത രണ്ട് വർഷത്തേക്കുള്ള ടീം കലണ്ടറിലാണ് മത്സരത്തെ കുറിച്ചുള്ള വിവരങ്ങൾ ബിസിസിഐ പുറത്തു […]
Source link
Facebook Comments Box