ചെട്ടികുളങ്ങരയില്‍ ആര്‍എസ്എസ് ഗുണ്ടാ നേതാവിന്റെ ആക്രമണം. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ മൃഗീയമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. കഴിഞ്ഞ മൂന്നാം തീയതിയാണ് സ്‌കൂള്‍ വിട്ടു മടങ്ങിയ വിദ്യാര്‍ത്ഥികളെ വഴിയില്‍ തടഞ്ഞുവെച്ച് ചെട്ടികുളങ്ങര ക്വട്ടേഷന്‍ ക്രിമിനല്‍ നേതാവായ ദിലീപ് കൊച്ചു കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ അഭിലാഷ് എന്ന വിദ്യാര്‍ത്ഥി ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. ആക്രമണത്തില്‍ വലതുഭാഗത്തെ വൃക്ക തകരാറായതായി. കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Source link
Facebook Comments Box