തിരുവനന്തപുരം> നെയ്യാറ്റിന്കരയില് അക്രമി സംഘം വീട് അടിച്ചു തകര്ത്തു. മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്.
നെയ്യാറ്റിന്കര സ്വദേശി ജയകുമാറിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ഇവരെ പൊലീസ് അറസ്റ്റ ചെയ്തു. അയല്വാസികള് തമ്മിലുള്ള തര്ക്കമാണ് വീട് അടിച്ചു തകര്ക്കുന്നതിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
Facebook Comments Box