കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽവാഹനാപകടം 02 പേർ മരിച്ചു

അടിമാലി▪️ കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.ത്രിശൂർ സ്വദേശി കാർത്തിക്(20) എരുമേലി സ്വദേശി അരവിന്ദ്(23) തുടങ്ങിയവർ ആണ് മരണപ്പെട്ടത്.ഇരുമ്പുപാലം 10ആം മൈൽ കോളനിപ്പാലത്തിനു സമീപം ആണ് അപകടം നടന്നത്.

അപകടം നടന്ന ഉടനെ തന്നെ ഇരുമ്പുപാലം എംജിഎം ഹോസ്പിറ്റലിൽ എത്തിക്കുകയും ഡോക്ടർ മരണസ്ഥിതിയും ചെയ്യുകയായിരുന്നു .മൂന്നാർ സന്ദർശിച്ചു തിരികെ എറണാകുളത്തെ ജോലിസ്‌ഥലത്തേക്ക് പോകും വഴിയാണ് അപകടമുണ്ടായത് ഇവരുടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി…
🔸🔸🔸🔸🔸🔸🔸🔸🔸
Facebook Comments Box