

ഇടുക്കി കഞ്ഞിക്കുഴി : SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ കുമാരി ആൻ മരിയ വിൻസെൻറി നെ ശാലോം പട്ടിക വർഗ്ഗ റെസിഡൻസ് അസോസിയേഷൻ കീരിത്തോടിന് വേണ്ടി വാർഡ് മെമ്പർ ശ്രീമതി റ്റിൻസി തോമസ് ആദരിച്ചു. ഊരുമൂപ്പൻ വി.എം വിൻസെൻറ് , ട്രൈബൽ പ്രമോട്ടർ ജോൺസൻ ശമുവേൽ , ശാലോം പട്ടിക വർഗ്ഗ റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി അന്നന്മ ബാബു, അസോസിയേഷൻ അംഗങൾ തുടങ്ങിയവർ പങ്കെടുത്തു
Facebook Comments Box