അസോസിയേഷന്റെ ആദരം

Spread the love

ഇടുക്കി കഞ്ഞിക്കുഴി : മല അരയ സംരക്ഷണ സമിതി (MAS S) സംസ്ഥാന വൈസ് പ്രസിഡൻറ് ആയി തിരഞ്ഞെടുക്കപ്പെട്ട രണ്ടാം വാർഡ് മെമ്പറുമായ ശ്രീമതി റ്റിൻ സി തോമസിനെ ശാലോം പട്ടിക വർഗ്ഗ റെസിഡൻസ് അസോസിയേഷൻ കീരിത്തോടിന് വേണ്ടി ഊരുമൂപ്പൻ ശ്രീ വി.എം വിൻസെൻറ് , ട്രൈബൽ പ്രമോട്ടർ ശ്രീജോൺസൺ ശമുവേൽ ചേർന്ന് ആദരിക്കുന്നു . അസോസിയേഷൻ സെക്രട്ടറി അന്നമ്മ ബാബു, അസോസിയേഷൻ അംഗങൾ തുടങ്ങിയവർ പക്കെടുത്തു

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!