ഭാവിയില്‍ വളരാന്‍ സാധ്യതയുള്ള വ്യവസായ മേഖലകള്‍ യഥാസമയം തിരിച്ചറിയുകയും അവയില്‍ നിന്നും മികച്ച ഓഹരികള്‍ കണ്ടെത്തി നിക്ഷേപിക്കുകയും ചെയ്താലാണ് ദീര്‍ഘകാലയളവില്‍ ഓഹരി വിപണിയില്‍ നിന്നും നേട്ടം കൊയ്യാന്‍ സാധിക്കുക. ഇന്ത്യന്‍ സമ്പദ്ഘടനയുടെ ഭാവി ശോഭനമാര്‍ന്നതാണെന്ന് ബഹുഭൂരിപക്ഷം സാമ്പത്തിക വിദഗ്ധരും അടിവരയിടുന്നുമുണ്ട്. ഈയൊരു പശ്ചാത്തലത്തില്‍ സമീപഭാവിയില്‍ മികച്ച വളര്‍ച്ച സാധ്യതകള്‍ മറഞ്ഞിരിക്കുന്നതും ഇപ്പോള്‍ നിക്ഷേപത്തിന് പരിഗണിക്കാവുന്നതുമായ 5 ഓഹരി വിഭാഗങ്ങളെയാണ് ഈ ലേഖനത്തില്‍ പരിചയപ്പെടുത്തുന്നത്.
Source link
Facebook Comments Box