ഡൽ​ഹിയിൽ കോളേജ് വിദ്യാർഥിനിയെ അടിച്ചു കൊന്നു

Spread the love



ന്യൂഡൽഹി > ന്യൂഡൽഹിയിൽ കോളേജ് വിദ്യാർഥിനിയെ അടിച്ചു കൊന്നു. ഡൽഹി മാൽവ്യ ന​ഗറിൽ ഔർബിന്ദോ കോളേജിന് സമീപമാണ് വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. മാൽവ്യ ന​ഗറിൽ ഉച്ചയ്ക്ക് 12ഓടെയാണ് സംഭവം നടന്നത്. 25കാരിയായ വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. ഇരുമ്പ് ദണ്ഡ് ഉപയോ​ഗിച്ചാണ് കൊലപ്പെടുത്തിയത്.

കൊലയ്ക്കുപയോ​ഗിച്ച ദണ്ഡ് മൃതദേഹത്തിനു സമീപത്തു നിന്നും കണ്ടെടുത്തു. കമല നെഹ്റു കോളേജ് വിദ്യാർഥിനിയാണ് മരിച്ച പെൺകുട്ടി. സംഭവത്തിൽ സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

Delhi | We received information that the body of a 25-year-old girl was found near Aurbindo College in South Delhi’s Malviya Nagar. An iron rod was found near her body. According to a preliminary investigation, the girl was attacked with a rod. Further investigation is in… pic.twitter.com/eCOeVAd1yi

— ANI (@ANI) July 28, 2023



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!