10 വയസ്സുകാരന്‌ പീഡനം: പൂജാരിക്ക്‌ 111 വർഷം തടവ്‌

ചേർത്തല 10 വയസുകാരനോട് ലൈംഗികാതിക്രമം കാട്ടിയ പൂജാരിക്ക് 111 വർഷം കഠിനതടവും 6.25 ലക്ഷം രൂപ പിഴയും ശിക്ഷ. പാണാവള്ളി പൂച്ചാക്കൽ…

വിമാനയാത്രയ്ക്കിടെ സഹയാത്രികന്‍ അപമര്യാദയായി പെരുമാറി; പരാതി നല്‍കി യുവനടി

കൊച്ചി> വിമാനയാത്രക്കിടെ തനിക്ക് മോശം പെരുമാറ്റമുണ്ടായെന്ന പരാതിയുമായി യുവനടി ദിവ്യ പ്രഭ. മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എയര്‍ ഇന്ത്യ വിമാനത്തില്‍…

മകളെ പീഡിപ്പിക്കാൻ കൂട്ടുനിന്നു: അമ്മയുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ രണ്ടാനച്ഛന് ഒത്താശ ചെയ്തെന്ന കേസിൽ അമ്മയ്ക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ആരോപണം ഏറെ ഗൗരവമുള്ളതാണെന്നും,…

യുഎസില്‍ അമ്മ വീട്ടില്‍നിന്നു പുറത്താക്കിയ അഞ്ചു വയസുകാരി ക്രൂര പീഡനത്തില്‍ കൊല്ലപ്പെട്ടു

കാന്‍സാസ്> യുഎസിലെ കാന്‍സസില്‍ അമ്മ വീട്ടില്‍നിന്നു പുറത്താക്കിയ അഞ്ചു വയസുള്ള പെണ്‍കുട്ടി ലൈംഗികപീഡനത്തിന് ഇരയായി കൊല്ലപ്പെട്ടു.സോയി ഫെലിക്സ് എന്ന അഞ്ചുവയസുകാരിയെ ഒക്ടോബര്‍…

14 കാരിയെ ഗര്‍ഭിണിയാക്കി: യുവാവിന് 80 വര്‍ഷം കഠിനതടവ്

ഇടുക്കി> ഇടുക്കിയില് പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് ഗര്ഭിണിയാക്കിയ ബന്ധുവിന് 80 വര്ഷം കഠിനതടവും നാല്പ്പതിനായിരം രൂപ പിഴയും ശിക്ഷ.2020ല് രാജക്കാട് പൊലീസ്…

പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ സഹോദരൻ കസ്‌റ്റഡിയിൽ; പോക്‌സോ ചുമത്തി

കോഴിക്കോട്> താമരശേരയിൽ പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ സഹോദരൻ പൊലീസ് കസ്റ്റഡിയിൽ. വീട്ടിൽവച്ച് നിരവധി തവണ പീഡിപ്പിച്ചെന്നാണ് പരാതി. ഇയാൾക്കെതിരെ…

മധ്യപ്രദേശില്‍ പാതിനഗ്‌നയായി ചോരയൊലിപ്പിച്ച് പെണ്‍കുട്ടി; ആട്ടിപ്പായിച്ച് കുടുംബം: റിപ്പോര്‍ട്ട്

ഭോപാല് > മധ്യപ്രദേശില് ബലാത്സംഗത്തിനിരയായ 12 വയസ്സുകാരി പാതിനഗ്നയായി ചോരയൊലിപ്പിച്ച് നില്ക്കുന്ന ദൃശ്യങ്ങള് പുറത്ത് . ഇരയായ പെണ്കുട്ടി നാട്ടുകാരുടെ സഹായത്തിനായി…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

പത്തനംതിട്ട > പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റില്‍. തട്ടയിൽ ചന്ദ്രവേലിപ്പടി പുഷ്പവിലാസം വീട്ടിൽ താമസിക്കുന്ന കെ എസ്‌…

രാജസ്ഥാനില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തെന്നത് വ്യാജവാര്‍ത്ത

ജയപൂര്> രാജസ്ഥാനില് കൂട്ടബലാത്സംഗത്തിന് ശേഷം അക്രമികള് തല്ലിച്ചതച്ചെന്ന സ്ത്രീയുടെ പരാതി വ്യജമെന്ന് പോലീസ്. യുവതി രണ്ട് പേര്ക്കൊപ്പം പോയത് സ്വന്തം ഇഷ്ടപ്രകാരമാണ്.…

രാജസ്ഥാനില്‍ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു, നഗ്നയാക്കി റോഡിലുപേക്ഷിച്ചു

ജയ്പൂര്> രാജസ്ഥാനില് യുവതി കൂട്ടബലാത്സംഗത്തിനിരയായി. പീഡനത്തിന് പിന്നാലെ യുവതിയെ തല്ലിച്ചതച്ച ശേഷം നഗ്നയാക്കി റോഡിലുപേക്ഷിച്ചു. രാജസ്ഥാനിലെ ഭില്വാര ജില്ലയിലാണ് രാജ്യത്തെ നാണംകെടുത്തിയ…

error: Content is protected !!