മോഷ്ടിച്ച കാറുമായി രക്ഷപ്പെടുന്നതിനിടെ അപകടം; പ്രതി പിടിയില്‍

തൃക്കാക്കര> മോഷ്ടിച്ച കാറുമായി രക്ഷപ്പെടുന്നതിനിടയില്‍  കാര്‍ നിയന്ത്രണം വിട്ട്  മരത്തിലും മറ്റൊരു കാറിലുമിടിച്ചു അപകടത്തില്‍പ്പെട്ടു.കാര്‍ മോഷ്ടിച്ച  സെക്യൂരിറ്റി ജീവനക്കാരന്‍ ബംഗാള്‍ സ്വദേശിദിനേശ് …

മിനിലോറി കവർന്നകേസ്‌: പിടിയിലായവരിൽ പ്രധാനി ആർഎസ്‌എസുകാരൻ

തൃശൂർ ദേശീയപാതയിൽ യാത്രക്കാരെ ആക്രമിച്ച്‌ മിനി ലോറിയുമായി കടന്ന കേസിൽ അറസ്‌റ്റിലായവരിൽ പ്രധാനി  ആർഎസ്‌എസുകാരൻ. കൊടകരയിലെ ബിജെപി–- ആർഎസ്‌എസ്‌ ക്രിമിനലും  കൊടകര…

Crime news: തിരുവനന്തപുരം കണിയാപുരത്ത് പട്ടാപ്പകൽ മോഷണം; രണ്ടരലക്ഷം രൂപ കവർന്നു

Robbery In Thiruvananthapuram: ഇന്ത്യൻ ഓയിൽ കമ്പനിയുടെ കണിയാപുരത്തെ നിഫി ഫ്യൂവൽസ് മാനേജർ ഉച്ചവരെയുള്ള കളക്ഷനായ രണ്ടരലക്ഷം രൂപ എസ്ബിഐ ബാങ്കിൽ…

Robbery: പാലക്കാട് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ മൂന്നുപേർ അറസ്റ്റിൽ

പാലക്കാട്‌: കൊപ്പത്ത് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ മൂന്ന് പേരെ പോലീസ് പിടികൂടി. വർക്കല സ്വദേശി മണികണ്ഠൻ, കിളിമാനൂർ സ്വദേശി…

ജ്വല്ലറിയില്‍ കവര്‍ച്ചാശ്രമം: മോഷ്ടാവ് അറസ്റ്റില്‍

പരിയാരം> ജ്വല്ലറിയില് കവര്ച്ച നടത്താന് ശ്രമിച്ച മോഷ്ടാവ് പിടിയിലായി. കുപ്രസിദ്ധ മോഷ്ടാവ് കാസര്കോട് ബളാലിലെ ഹരീഷ്കുമാര്(49)നെയാണ് പിടിച്ചത്. സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ടുപേര്…

Robbery: മൂവാറ്റുപുഴയിൽ വീട്ടമ്മയെ കുളിമുറിയിൽ പൂട്ടിയിട്ട് സ്വർണവും പണവും കവർന്നു

എറണാകുളം: മൂവാറ്റുപുഴയിൽ പട്ടാപ്പകൽ വീട്ടമ്മയെ കുളിമുറിയിൽ പൂട്ടിയിട്ട് സ്വർണാഭരണങ്ങളും പണവും കവർന്നു. മൂവാറ്റുപുഴ കിഴക്കേക്കരയിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം…

Theft: കാറിൽ നിന്ന് ആറു പവന്റെ ആഭരണം മോഷ്ടിച്ചു; തൃശൂരിൽ ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ

തൃശൂർ: മൃഗശാലയ്ക്ക് മുമ്പിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്ന് 6 പവന്റെ ആഭരണം മോഷ്ടിച്ച ഓട്ടോറിക്ഷ ഡ്രൈവറെ അറസ്റ്റ് ചെയ്തു. കുന്നംകുളം…

ബീഹാറില്‍ രണ്ടുകിലോമീറ്ററോളം റെയില്‍പാളം മോഷ്ടിച്ച് കടത്തി

പാറ്റ്‌ന> ബിഹാറില്‍ രണ്ടുകിലോമീറ്ററോളം നീളത്തിലുള്ള റെയില്‍പാളം മോഷ്ടിച്ച് കടത്തിയതായി റിപ്പോര്‍ട്ട്.സമസ്തിപുര്‍ റെയില്‍വേ ഡിവിഷന് കീഴിലെ പണ്ഡൗല്‍ സ്റ്റേഷനെയും ലോഹത് ഷുഗര്‍ മില്ലിനെയും…

തൃശൂരിൽ അധ്യാപികയെ കൊലപ്പെടുത്തി കവർച്ച

തൃശൂർ> അധ്യാപികയെ തലയ്ക്കടിച്ചു കൊന്ന് ആഭരണങ്ങൾ കവർന്നു. വാടാനപ്പള്ളി ഗണേശമംഗലത്തെ റിട്ടയേർഡ് അധ്യാപിക വസന്ത (77) യാണ് കൊല്ലപ്പെട്ടത്.  ഇവര്‍ വീട്ടിൽ…

കൊച്ചിയിൽ പെറ്റ്‌ ഷോപ്പിൽ നിന്ന്‌ നായയെ മോഷ്‌ടിച്ചവർ പിടിയിൽ

കൊച്ചി > കൊച്ചിയിലെ പെറ്റ് ഷോപ്പില് നിന്ന് നായ്ക്കുട്ടിയെ തട്ടിക്കൊണ്ടുപോയ എന്ജിനീയറിങ് വിദ്യാര്ഥികള് പിടിയില്. നിഖില്, ശ്രേയ എന്നിവരെയാണ് കര്ണ്ണാടകയിലെ കര്ക്കലയില്…

error: Content is protected !!