ലക്നൗ> ഉത്തര്‍പ്രദേശിലെ അമറോഹയിലെ സ്വകാര്യ സ്കൂളില്‍ മാംസഭക്ഷണം കൊണ്ടു വന്നുവെന്ന് ആരോപിച്ച് സ്കൂള്‍ വിദ്യാര്‍ഥിയെ പുറത്താക്കി. കുട്ടിയുടെ അമ്മ ഷൂട്ട് ചെയ്ത…
അക്രമം
ഹരിതകർമ സേനാംഗങ്ങൾക്ക് നേരേ അക്രമം: ഗൃഹനാഥൻ അറസ്റ്റിൽ
മാവേലിക്കര > വാതിൽപ്പടി സേവനത്തിനെത്തിയ തഴക്കര പഞ്ചായത്തിലെ ഹരിതകർമസേനാംഗങ്ങൾക്ക് നേരേ ഗൃഹനാഥന്റെ അക്രമം. പരാതിയിൽ സലിൽവിലാസിൽ സാം തോമസിനെ മാവേലിക്കര പൊലീസ്…
ദളിത് യുവതിയെ നഗ്നയാക്കി മര്‍ദിച്ച് മൂത്രം കുടിപ്പിച്ചു
പാറ്റ്ന> ബിഹാറില്‍ ദളിത് യുവതിയെ നഗ്നയാക്കി മര്‍ദിച്ച ശേഷം മൂത്രം കുടിപ്പിച്ചു. കൊള്ളപ്പലിശ നല്‍കിയില്ല എന്ന കാരണത്താലായിരുന്നു യുവതിക്കെതിരെ അക്രമമുണ്ടായത്. ബിഹാറിലെ…
വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറി; അതിഥി തൊഴിലാളി പിടിയില്‍
ആലുവ> വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ അതിഥി തൊഴിലാളി പിടിയില്‍.മദ്യപിച്ചെത്തിയ തൊഴിലാളി മോശമായി പെരുമാറിയെന്നാണ് പെണ്‍കുട്ടിയുടെ പരാതി. ആലുവ മെട്രോസ്റ്റേഷനിലാണ് സംഭവം.പോലീസ് ഇയാളെ…
നീലേശ്വരത്ത് വീട്ടില്‍ കയറി അതിഥി തൊഴിലാളിയുടെ പരാക്രമം
കാസര്‍കോഡ് > നീലേശ്വരത്ത് പട്ടാപ്പകല്‍ വീട്ടില്‍ കയറി അതിഥി തൊഴിലാളിയുടെ പരാക്രമം.വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. നീലേശ്വരം സ്വദേശി ഗോപകുമാര്‍…
മൊയ്തീനെതിരെ മൊഴി നൽകിയില്ല, ഇഡി മർദിച്ചതായി കൗൺസിലർ; അന്വേഷണം തുടങ്ങി
കൊച്ചി എ സി മൊയ്തീൻ എംഎൽഎക്കെതിരെ മൊഴി നൽകാത്തതിന് ഇഡി ഉദ്യോഗസ്ഥർ മർദിച്ചെന്ന വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ പി ആർ അരവിന്ദാക്ഷന്റെ…
എബിവിപിയുടെ ക്രൂരത: ജെഎന്‍യുവില്‍ ഭിന്നശേഷിക്കാരനായ പിഎച്ച്ഡി വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചവശനാക്കി
ന്യൂഡല്‍ഹി> ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ എബിവിപി ഗുണ്ടകളുടെ ആക്രമണത്തില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി ഗുരുതരാവസ്ഥയില്‍. ഹോസ്റ്റല്‍ മുറി ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍…
ആടിനെ മോഷ്ടിച്ചെന്നാരോപണം: ദളിത് യുവാക്കളെ പുകയ്ക്ക് മുകളില്‍ തലകീഴായി കെട്ടിത്തൂക്കി മര്‍ദിച്ചു
ഹൈദരാബാദ്> ആടിനെ മോഷ്ടിച്ചെന്നാരോപിച്ച് ദളിത് യുവാക്കളെ പുകയ്ക്ക് മുകളില്‍ തലകീഴായി കെട്ടിത്തൂക്കി മര്‍ദിച്ചു. ആടിനെ മോഷ്ടിച്ചെന്ന് സംശയം തോന്നിയ ഉടമ രണ്ടുപേരെയും…
ജനവാസകേന്ദ്രങ്ങളില്‍ വീണ്ടും കടുവ; വളര്‍ത്തു മൃഗങ്ങളെ കൊന്നു
തിരുനെലല്ലി> വയനാട്ടില്‍ രണ്ടിടങ്ങളില്‍ കടുവാ ഭീതി.നൂല്‍പ്പുഴ,തിരുനെല്ലി പഞ്ചായത്തുകളില്‍ ജനവാസ കേന്ദ്രങ്ങളില്‍ വീണ്ടും കടുവയിറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊന്നു. പനവല്ലിയില്‍ കഴിഞ്ഞ രാത്രി നാട്ടുകാര്‍…