അക്രമിസംഘത്തില്‍ നിന്നും നേരിട്ടത് ക്രൂരമര്‍ദ്ദനം; ആക്രമണത്തിനിരയായ വിദ്യാര്‍ഥിനി

കോട്ടയം> അക്രമിസംഘത്തില്‍ നിന്നും ക്രൂരമര്‍ദ്ദനമാണ് നേരിട്ടതെന്ന് കോട്ടയം നഗരത്തില്‍ ആക്രമണത്തിനിരയായ വിദ്യാര്‍ഥിനി പറഞ്ഞു. പ്രകോപനമില്ലാതെയാണ് ആക്രമിച്ചത്. കാറില്‍ പിന്തുടര്‍ന്നെത്തി ബൈക്ക് തടഞ്ഞു…

  കമന്റടിച്ചത് ചോദ്യം ചെയ്തു; കോളേജ് വിദ്യാര്‍ഥിനിയ്ക്ക് യുവാക്കളുടെ ക്രൂരമര്‍ദ്ദനം

കോട്ടയം> നഗരത്തില് കോളജ് വിദ്യാര്ഥിനിക്ക് നേരെ ആക്രമണം. കമന്റടിച്ചത് ചോദ്യം ചെയ്തതിനാണ് വിദ്യാര്ഥിനിയെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും മൂന്നംഗ സംഘം ആക്രമിച്ചത്. അക്രമത്തിനിരയായവരുടെ…

ഗുരുവായൂരില്‍ വിവാഹ ഷൂട്ടിംഗിനിടെ ആന ഇടഞ്ഞു; പാപ്പാന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

തൃശൂര്‍> ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹ ഷൂട്ടിങ്ങിനിടെ ആന ഇടഞ്ഞു. ഈ മാസം പത്തിനാണ് സംഭവം. പെട്ടെന്ന് വലത്തോട്ട് തിരിഞ്ഞ ആനയുടെ ആക്രമണത്തില്‍…

ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് നേരെ ആക്രമണം

കൊച്ചി> ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് നേരെ ആക്രമണം.ഇന്നലെ രാത്രിയില് കൊച്ചി ഗോശ്രീ പാലത്തില് വച്ചാണ് ആക്രമണമുണ്ടായത്.ഇടുക്കി ഉടുമ്പന്ചോല സ്വദേശി…

കാറിൽ ചാരിനിന്ന ആറ് വയസുകാരനെ ചവിട്ടി തെറിപ്പിച്ച കേസിൽ പ്രതിക്ക് ജാമ്യം

തലശേരി> കണ്ണൂര്‍ തലശേരിയില്‍ കാറില്‍ ചാരിനിന്നതിന് ആറ് വയസുകാരനെ ചവിട്ടി തെറിപ്പിച്ച പ്രതി മുഹമ്മദ് ഷിഹാദിന് ജാമ്യം.കേരളത്തിലെത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയാണ്…

  മലപ്പുറത്ത് തെരുവുനായ്ക്കള്‍ നാലുവയസുകാരനെ കടിച്ചുകീറി

മലപ്പുറം> താനാളൂരില് തെരുവുനായ്ക്കള് നാലുവയസുകാരനെ കടിച്ചുകീറി.റഷീദ് – റസീയ ദമ്പതികളുടെ മകന് റിസ്വാനാണ് കടിയേറ്റത്. കുട്ടമായെത്തിയ ആറ് നായ്ക്കള് റിസ്വാനെ കടിക്കുകയായിരുന്നെന്ന്…

മദ്രസ വിദ്യാര്‍ഥിക്ക് നേരെ ആക്രമണം; കുട്ടിയെ എടുത്തെറിഞ്ഞു

കാസര്‍കോട്> മഞ്ചേശ്വരം മംഗല്‍പ്പാടിയില്‍ മദ്രസ വിദ്യാര്‍ഥിക്ക് നേരെ ആക്രമണം. വഴിയില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിയെ എടുത്തെറിഞ്ഞു. ഇന്ന് രാവിലെയാണ് സംഭവം. പരുക്കേറ്റ ബാലിക…

കുട്ടിക്ക്‌ താങ്ങും തണലുമായത്‌ എസ്‌എഫ്‌ഐ മുൻ നേതാവ്‌ അഡ്വ എം കെ ഹസ്സൻ

തലശേരി > നിസ്സഹായരായി റോഡരികിൽ നിന്ന്‌ നിലവിളിച്ച രാജസ്ഥാൻ സ്വദേശിക്കും ആറുവയസുകാരനായ മകനും താങ്ങും തണലുമായത്‌ എസ്‌എഫ്‌ഐ മുൻ നേതാവും കണ്ണൂർ…

കാറില്‍ ചാരി നിന്ന കുട്ടിയെ ചവിട്ടിത്തെറിപ്പിച്ച യുവാവ് അറസ്റ്റില്‍

തലശേരി> നിര്‍ത്തിയിട്ടിരുന്ന കാ9റില്‍ ചാരി നിന്ന കുട്ടിയെ ചവിട്ടിത്തെറിപ്പിച്ച യുവാവ് അറസ്റ്റില്‍. പൊന്ന്യം പാലം സ്വദേശി മുഹ മ്മദ് ശിഹ്ഷാദ് ആണ്…

കാറില്‍ ചാരി നിന്നതിന് ആറ് വയസുകാരനെ ചവിട്ടി നീക്കി ക്രൂരത; സംഭവം തലശേരിയില്‍

കണ്ണൂര്> കാറില് ചാരി നിന്നതിന് ആറ് വയസുകാരന് ക്രൂര മര്ദനം.തലശേരിയിലാണ് സംഭവമുണ്ടായത്. കുട്ടിയെ ചവിട്ടി തെറിപ്പിക്കുന്ന സി സി ടി വി…

error: Content is protected !!