Bike Accident: കോവളത്ത് കാൽനടയാത്രക്കാരി ബൈക്കിടിച്ച് മരിച്ചു

Thiruvananthapuram Accident: റോഡ് മുറിച്ചുകടക്കവേയാണ് വാഴമുട്ടം പനത്തുറ സ്വദേശി സന്ധ്യ (55)  ബൈക്കിടിച്ച് മരിച്ചത്. മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. Written…

കോവളത്ത് റോഡ് മുറിച്ചുകടക്കവെ യുവതി ബൈക്ക് ഇടിച്ച് മരിച്ചു

തിരുവനന്തപുരം> കോവളം വാഴമുട്ടത്ത് റോഡ് മുറിച്ചുകടക്കവെ യുവതി ബൈക്കിടിച്ച് മരിച്ചു. പനത്തുറ സ്വദേശിനി സന്ധ്യയാണ് മരിച്ചത്. മൃതദേഹം മെഡിക്കല് കോളേജിലേക്ക് മാറ്റി.…

സ്‌കൂട്ടര്‍ റോഡരികിലെ ട്രാന്‍സ്‌ഫോര്‍മറിലേക്ക് ഇടിച്ചുകയറി; രണ്ട് പേര്‍ക്ക് പരിക്ക്

ആലപ്പുഴ> കായംകുളത്ത് സ്കൂട്ടര് റോഡരികിലെ ട്രാന്സ്ഫോര്മറിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില് രണ്ടുപേര്ക്ക് പരിക്കേറ്റു. സ്കൂട്ടര് യാത്രക്കാരായ കാപ്പില്മേക്ക് കാര്ത്തികയില് അരുണ് (27), കാപ്പില്മേക്ക്…

സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് കോട്ടയത്ത് 22-കാരന്‍ മരിച്ചു

കോട്ടയം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ഡി​ഗ്രി അവസാന വർഷ വിദ്യാർത്ഥിയായ യുവാവ് മരിച്ചു. ചെത്തിപ്പുഴ ക്രിസ്തു ജ്യോതി ജൂനിയർ കോളജിൽ അവസാന വർഷ…

മകന്റെ വിവാഹവുമായി ബന്ധപ്പെട്ട യാത്രക്കിടെ ബൈക്കില്‍ ടോറസ് ലോറി ഇടിച്ച് വീട്ടമ്മ മരിച്ചു

കോട്ടയം: പാമ്പാടിയില്‍ ബൈക്കിൽ ടോറസ് ലോറിയിടിച്ച് വീട്ടമ്മ മരിച്ചു. നടം ചകിരിപ്പാടം ഷൈനി സാം (48) ആണ് മരിച്ചത്. കെ.കെ. റോഡില്‍…

ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: ഒരാൾ മരിച്ചു; രണ്ടുപേർക്ക് പരിക്ക്

അരൂർ> ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പിതാവ് മരിച്ചു. മകന് ഗുരുതര പരിക്ക്. അരൂർ തൈക്കടവിൽ അശോകൻ (58) ആണ് മരിച്ചത്. പരിക്കേറ്റ…

നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ആലപ്പുഴ> നിയ​​​ന്ത്രണംവിട്ട ബൈക്ക്​ മരത്തിലും മതിലിലും ഇടിച്ച്​ മറിഞ്ഞ്​​ യുവാവ്​ മരിച്ചു. ആലപ്പുഴ ജില്ലകോടതി വാർഡ്​ തത്തംപള്ളി ബംഗ്ലാവ്​ പറമ്പിൽ പെരിയസ്വാമിയുടെ…

ജന്മദിനത്തിൽ കോളജിലേയ്ക്കു പോകുന്നതിനിടെ യുവാവ് വാഹനാപകടത്തിൽ മരിച്ചു

കൊച്ചി: പിറന്നാൾ ദിനത്തിൽ കോളേജിലേക്ക് പോകുന്നതിനിടെ വിദ്യാർഥി വാഹനാപകടത്തിൽ മരിച്ചു. തേവര സ്വദേശി പേരുമാനൂർ കെ ജെ ആന്റണി റോഡിൽ എബിൻ…

മലപ്പുറത്ത് ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രകാരനായ യുവാവ് മരിച്ചു

മലപ്പുറം: മലപ്പുറം മമ്പാട് ആംബുലൻസ് ഇരുചക്ര വാഹനത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രകാരനായ യുവാവ് മരിച്ചു. ബിഹാര്‍ സ്വദേശി മുഹമ്മദ് ഗുലാം…

ആലപ്പുഴയില്‍ പൊലീസ് ജീപ്പ് ഇരുചക്രവാഹനവുമായി കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു

ആലപ്പുഴ: പൊലീസ് ജീപ്പിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. തലവടിയിൽ ഡിസിആർബി ഡിവൈഎസ്പിയുടെ വാഹനം ഇരുചക്രവാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. കോട്ടയം സ്വദേശി ജസ്റ്റിൻ,…

error: Content is protected !!