റെയിൽവേയിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തണം: വി ശിവദാസൻ എംപി

കണ്ണൂർ> ട്രെയിനുകൾ കത്തുന്നത് നിത്യവും വാർത്തയിൽ ഇടം പിടിക്കുന്ന സാഹചര്യത്തിൽ റെയിൽവേയിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്ന്‌ വി ശിവദാസൻ എംപി ആവശ്യപ്പെട്ടു.…

ആശുപത്രികളിൽ സുരക്ഷ വർധിപ്പിക്കുമെന്ന് സർക്കാർ

തിരുവനന്തപുരം > ആശുപത്രികളിൽ എല്ലാ തരത്തിലുമുള്ള സുരക്ഷ ഉറപ്പാക്കുകയും വർധിപ്പിക്കുകയും ചെയ്യുമെന്ന് കേരള സർക്കാർ. ഇത് ഹൈക്കോടതിയെ അറിയിക്കുകയും ചെയ്‌തു. സുരക്ഷ…

ആധാറിൽ സ്വകാര്യ മേഖലയുടെ പരിശോധന ; പുതിയ ചട്ടം പുറത്തിറക്കാൻ കേന്ദ്ര സർക്കാർ

ന്യൂഡൽഹി ആധാർ ആധികാരികത പരിശോധിക്കുന്നതിനുള്ള അധികാരം സ്വകാര്യ മേഖലയ്‌ക്കുകൂടി കൈമാറി ചട്ടങ്ങൾ പുറത്തിറക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. നിലവിൽ സാമൂഹ്യക്ഷേമ…

തിരഞ്ഞുപിടിച്ചുള്ള കൊല തുടരുന്നു: ജമ്മു കശ്‌മീരിൽ സുരക്ഷ ചോദ്യചിഹ്നം

ന്യൂഡൽഹി> ജമ്മു കശ്‌മീരിൽ സമാധാനം പുനഃസ്ഥാപിച്ചെന്ന് അവകാശപ്പെടുമ്പോഴും തിരഞ്ഞുപിടിച്ചുള്ള കൊലപാതകങ്ങൾ നിയന്ത്രിക്കാനാകാതെ കേന്ദ്രസർക്കാർ. ന്യൂനപക്ഷ സമുദായാംഗങ്ങളെ ലക്ഷ്യംവച്ച്‌ ഭീകരർ ഒടുവിൽ നടത്തിയ ആക്രമണത്തിൽ…

വനിതാ ജീവനക്കാർക്ക് സുരക്ഷ ഒരുക്കാതെ റെയിൽവേ

തിരുവനന്തപുരം വനിത ജീവനക്കാർക്കെതിരെ ആക്രമണങ്ങൾ ആവർത്തിച്ചിട്ടും സുരക്ഷയ്ക്കായി റെയിൽവേ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം.ചെങ്കൊട്ടയ്ക്കടുത്ത് പാവൂർഛത്രം റെയിൽവെ ഗേറ്റിൽ മലയാളിയായ ജീവനക്കാരി ആക്രമിക്കപ്പെട്ടിട്ട്…

കിണറ്റില്‍ അകപ്പെട്ട ജാര്‍ഖണ്ഡ് സ്വദേശിക്ക് രക്ഷകരായി പേരാമ്പ്ര അഗ്നി രക്ഷാസേന

കോഴിക്കോട്> കിണര്‍ വൃത്തിയാക്കുന്നതിനിടെ കിണറ്റില്‍ അകപ്പെട്ട ജാര്‍ഖണ്ഡ് സ്വദേശിക്ക് രക്ഷകരായി പേരാമ്പ്ര അഗ്നി രക്ഷാസേന. ജാര്‍ഖണ്ഡ് സ്വദേശിയായ ഇബ്രാഹിം(32) എന്നയാളാണ് കിണര്‍…

ശബരിമല: മകരവിളക്കുദിവസം തീർഥാടകർക്ക്‌ പകൽ 12 വരെ മാത്രം പ്രവേശനം

ശബരിമല> മകരവിളക്കുദിവസമായ 14ന് പകൽ 12 വരെ മാത്രമായിരിക്കും തീർഥാടകർക്ക്‌ സന്നിധാനത്തേക്ക് പ്രവേശനം. 12നുശേഷം തീർഥാടകരെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് പ്രവേശിപ്പിക്കില്ല.…

ജോഷിമഠില്‍ കെട്ടിടങ്ങള്‍ പൊളിക്കാനുള്ള നടപടികള്‍ തുടങ്ങി; 4000 പേരെ മാറ്റിപ്പാര്‍പ്പിച്ചു

ന്യൂഡല്‍ഹി> ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ വിള്ളലുണ്ടായ കെട്ടിടങ്ങള്‍ പൊളിക്കാനുള്ള നടപടികള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി നാലായിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. വിള്ളല്‍ വന്നവയുടെ സമീപത്തുള്ള…

ശബരിമലയിൽ സുരക്ഷ ശക്തമാക്കി പോലീസ് ; ആദ്യസംഘം സന്നിധാനത്ത് ചുമതലയേറ്റു

സന്നിധാനത്തും പരിസരത്തുമായി 1,250  പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.ആദ്യസംഘത്തിന്റെ കാലാവധി 10 ദിവസം പൂര്‍ത്തിയാകുമ്പോള്‍ പുതിയ ഉദ്യോഗസ്ഥര്‍ ചുമതലയേല്‍ക്കും. Source link

error: Content is protected !!