മുംബൈ കേരളത്തിനെതിരെ വിദ്വേഷവിഷം ചീറ്റി മഹാരാഷ്ട്ര മന്ത്രിയും ബിജെപി നേതാവുമായ നിതേഷ് റാണെ. കേരളം മിനി പാകിസ്ഥാനാണെന്നും രാഹുൽഗാന്ധിയും പ്രയങ്കയും…
malayalam news portal
ഡിസിസി ട്രഷററുടെയും മകന്റെയും മരണം ; ആത്മഹത്യയല്ല, കൊലപാതകം: ഡിവൈഎഫ്‌ഐ
ബത്തേരി വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെയും മകന്റെയും മരണം ആത്മഹത്യയല്ലെന്നും കോൺഗ്രസ് നേതൃത്വം നടത്തിയ കൊലപാതകമാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന…
മുണ്ടേല മോഹനന്റെ ആത്മഹത്യയിലും കോൺഗ്രസ് നേതാക്കൾക്ക് കൈ
തിരുവനന്തപുരം രണ്ടുമാസംമുമ്പ് തലസ്ഥാനത്തെ മുണ്ടേല സഹകരണ സംഘത്തിൽ 34 കോടിയുടെ തട്ടിപ്പുനടനതിലും, സംഘം പ്രസിഡന്റ് മുണ്ടേല മോഹനൻ ജീവനൊടുക്കിയതിലും കോൺഗ്രസ്…
സ്‌കൂൾ കായികമേളകളിൽ ഇ–സർട്ടിഫിക്കറ്റ് നടപ്പാക്കും: മന്ത്രി വി അബ്ദുറഹിമാൻ
കൊച്ചി സ്‌കൂൾ കായികമേളകളിൽ പങ്കെടുക്കുന്ന കേന്ദ്ര സിലബസിലെ ഉൾപ്പെടെ കുട്ടികൾക്ക് ഇ–-സർട്ടിഫിക്കറ്റ് അടുത്തവർഷംമുതൽ നടപ്പാക്കുമെന്ന് കായികമന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. ഉന്നതപഠനം, തൊഴിൽ എന്നിവയ്‌ക്ക് ഇ–-സർട്ടിഫിക്കറ്റ് പ്രയോജനകരവും …
പുതുവത്സരാഘോഷം ; പൊലീസ് നിരീക്ഷണം കർശനമാക്കും
തിരുവനന്തപുരം പുതുവത്സരാഘോഷവേളയിൽ ക്രമസമാധാനവും സ്വൈരജീവിതവും ഉറപ്പാക്കുന്നതിന് കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി.…
വേല വെടിക്കെട്ട്: പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ ഹെെക്കോടതിയിൽ
കൊച്ചി കേന്ദ്ര വിജ്ഞാപനത്തിന്റെ ഭാഗമായി വേല വെടിക്കെട്ടിന് കർശന നിബന്ധനകൾ ഏർപ്പെടുത്തിയതിനെതിരെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ ഹൈക്കോടതിയെ സമീപിച്ചു. പുതിയ…
മന്നം ജയന്തി ആഘോഷങ്ങൾക്ക് നാളെ തുടക്കം
ചങ്ങനാശേരി മന്നത്ത് പത്മനാഭന്റെ 148ാമത് ജയന്തി ആഘോഷങ്ങൾക്ക് ബുധനാഴ്ച തുടക്കമാകും. ഒന്നിനും രണ്ടിനും പെരുന്ന എൻഎസ്എസ് ആസ്ഥാനത്താണ് പരിപാടികൾ. ഒന്നിന്…
കെഎസ്ടിഎ സംസ്ഥാന സമ്മേളനം ലോഗോ പ്രകാശിപ്പിച്ചു
കോഴിക്കോട് കെഎസ്ടിഎ 34–ാം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ കോർപറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് പ്രകാശിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ തോട്ടത്തിൽ…
കെ സ്മാർട്ട് ഗ്രാമങ്ങളിലേക്കും; നാളെ മുതൽ പരീക്ഷണ തുടക്കം
തിരുവനന്തപുരം ഇ ഗവേണൻസ് രംഗത്ത് വിപ്ലവകരമായ മാറ്റം സാധ്യമാക്കിയ കെ സ്മാർട്ട് ഗ്രാമങ്ങളിലേക്കും. ഓഫീസുകൾ കയറിയിറങ്ങാതെ തന്നെ പൊതുജനങ്ങൾക്ക് സേവനം…
അരികെ, സന്തോഷക്കിരീടം; സന്തോഷ് ട്രോഫി ഫൈനൽ ഇന്ന്
ഹൈദരാബാദ് പുതുവത്സരസമ്മാനമായി എട്ടാം സന്തോഷ് ട്രോഫി കിരീടം മലയാളക്കരയ്‌ക്ക് സമ്മാനിക്കാൻ കേരളം ഇറങ്ങുന്നു. ഹൈദരാബാദ് ഗച്ചിബൗളിയിലെ ജിഎംസി ബാലയോഗി സ്റ്റേഡിയത്തിൽ…