യുപിയിൽ വീണ്ടും ഏറ്റുമുട്ടൽ കൊല: ആ​തി​ഖ് അ​ഹ​മ്മ​ദിന്റെ മകൻ ആസദിനെ പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചു

ലഖ്നോ> ഉത്തർപ്രദേശിലെ ഉമേഷ് പാൽ കൊലപാതകക്കേസിൽ ജയിലിലായ മു​ൻ എംപി​ ആ​തി​ഖ് അ​ഹ​മ്മ​ദിന്റെ മകൻ ആസദിനെ  ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്‌‌ക് ഫോഴ്‌‌സ്…

കാമുകിയെ പീഡിപ്പിച്ച മന്ത്രവാദിയെ യുവാവും സുഹൃത്തുക്കളും കൊലപ്പെടുത്തി

ചെന്നൈ> തമിഴ്‌നാട് ധർമപുരിയിൽ കാമുകിയെ പീഡിപ്പിച്ച മന്ത്രവാദിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് തലക്കടിച്ച് കൊലപ്പെടുത്തി. ഹൊസൂർ കലവറപ്പള്ളി സ്വദേശി ശശികുമാറാണ് കൊല്ലപ്പെട്ടത്.…

വിവാഹസമ്മാനമായി കിട്ടിയ ഹോം തിയറ്റർ പൊട്ടിത്തെറിച്ച് നവവരനും സഹോദരനും മരിച്ചു

റായ്‌പുർ> വിവാഹ സമ്മാനമായി കിട്ടിയ ഹോംതിയറ്റർ പൊട്ടിത്തെറിച്ച് നവവരനും സഹോദരനും മരിച്ചു. ഛത്തീസ്​ഗഢിലെ കബീർദാം സ്വദേശികളായ ഹേമേന്ദ്ര മേരവി (22), രാജ്കുമാർ…

പാലക്കാട് ഗര്‍ഭിണിയായ മ്ലാവിനെ വെടിവെച്ച് കൊന്നു

മണ്ണാര്‍ക്കാട്> പാലക്കാട് കല്ലടിക്കോട് ഗര്‍ഭിണിയായ മ്ലാവിനെ വെടിവെച്ച് കൊന്നു. 300 കിലോഗ്രാം ഭാരമുള്ള മ്ലാവാണ് ചത്തത് .വെടിവെച്ച് കൊന്ന അഞ്ചുപേരില്‍ രണ്ടുപേര്‍…

ആറളം ഫാമിൽ വിറകുശേഖരിക്കാൻ പോയ ആളെ കാട്ടാന ചവിട്ടിക്കൊന്നു

കണ്ണൂർ> കണ്ണൂർ ആറളം ഫാമിൽ വിറകുശേഖരിക്കാൻ പോയ ആളെ കാട്ടാന ചവിട്ടിക്കൊന്നു. ആറളം ഫാമിലെ രഘു (43) ആണ് കൊല്ലപ്പെട്ടത്. പത്താം…

തുർക്കി ഭൂകമ്പം: ഘാന താരം ക്രിസ്‌റ്റ്യൻ അറ്റ്‌സു മരണപ്പെട്ടതായി സ്ഥിരീകരണം

അങ്കാറ> തുർക്കി ഭൂകമ്പത്തിൽകാണാതായ ഘാന ഫുട്ബോൾ താരം ക്രിസ്‌റ്റ്യൻ അറ്റ്സു മരണപ്പെട്ടതായി സ്ഥിരീകരണം. അറ്റ്സുവിന്റെ മൃതദേഹം അദ്ദേഹം താമസിച്ചിരുന്ന വീടിന്റെ അവശിഷ്‌ടങ്ങളിൽ…

യുവാവിനെയും ബന്ധുവിനെയും കടുവ കൊന്നു

മാനന്തവാടി > കേരള–കർണാടക അതിർത്തി കുട്ടയിൽ യുവാവിനെയും ബന്ധുവിനെയും കടുവ കൊന്നു. കുട്ടയിലെ ചൂരിക്കാട് കാപ്പി എസ്റ്റേറ്റിൽവച്ചാണ്‌ യുവാവിനെയും ഇയാളുടെ മരണവിവരമറിഞ്ഞ് …

ഉക്രയിനിൽ ഹെലികോപ്റ്റർ അപകടം: ആഭ്യന്തരമന്ത്രി ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ടു

കീവ്> ഉക്രയിനൽ ഹെലികോപ്റ്റർ തകർന്ന് വീണ് ആഭ്യന്തരമന്ത്രി ഉൾപ്പെടെ 16 കൊല്ലപ്പെട്ടു. ഉക്രയിൻ തലസ്ഥാനമാണ് കീവിന് സമീപമാണ് അപടമുണ്ടായത്. ആഭ്യന്തരമന്ത്രി ഡെനിസ്…

മൂർഖനെ രണ്ടു കഷ്ണമാക്കി രണ്ടു വളർത്തു നായ്ക്കൾ സ്വന്തം ജീവൻ ത്യജിച്ച് ഉടമയെ കാത്തു

പ്രതീകാത്മക ചിത്രം സ്വന്തം ജീവൻ നൽകിയും വളർത്തു നായ്ക്കൾ ഉടമയെ സംരക്ഷിക്കുമെന്നത് പണ്ടു മുതൽക്കെ പറഞ്ഞു കേൾക്കാറുണ്ട്. ഇത് തെളിയിച്ചിരിക്കുകയാണ് ത്യശൂർ അഷ്ടമിച്ചിറ…

മദ്യപാനത്തിനിടെ സുഹൃത്തുക്കൾ യുവാവിനെ അടിച്ചു കൊന്നു

വഞ്ചിയൂർ> ശ്രീകാര്യം കട്ടേലയിൽ മദ്യപാനത്തിനിടെയിലുണ്ടായ തർക്കത്തെത്തുടർന്ന്‌ സുഹൃത്തുക്കൾ യുവാവിനെ അടിച്ചുകൊന്നു. ശ്രീകാര്യം അമ്പാടി നഗർ സ്വദേശി സാജു (39) ആണ് കൊല്ലപ്പെട്ടത്.…

error: Content is protected !!