തൃശൂര്‍> കൊടുങ്ങല്ലൂരില്‍ യുവാവിനെ റോഡരികിലെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.വാഹനാപകടത്തിലാണ് യുവാവ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ശൃംഗപുരം കിഴക്ക് രാമശേടത്ത് പ്രദീപിന്റെ…
യുവാവ്
മദ്യപാനത്തിനിടെ സുഹൃത്തുക്കൾ യുവാവിനെ അടിച്ചു കൊന്നു
വഞ്ചിയൂർ> ശ്രീകാര്യം കട്ടേലയിൽ മദ്യപാനത്തിനിടെയിലുണ്ടായ തർക്കത്തെത്തുടർന്ന് സുഹൃത്തുക്കൾ യുവാവിനെ അടിച്ചുകൊന്നു. ശ്രീകാര്യം അമ്പാടി നഗർ സ്വദേശി സാജു (39) ആണ് കൊല്ലപ്പെട്ടത്.…
തിരുവനന്തപുരത്ത് യുവാവിനെ തലയ്ക്കടിച്ച് കൊന്നു
തിരുവനന്തപുരം> ശ്രീകാര്യത്ത് മദ്യപാനത്തിനിടെയുണ്ടായ തര്ക്കത്തിനൊടുവില് യുവാവിനെ സുഹൃത്തുക്കള് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കട്ടേല സ്വദേശി സാജു(38) ആണ് മരിച്ചത്. സുഹൃത്തുക്കളായ അനീഷ്, വിനോദ്…
യുവാവിന്റെ മരണം കൊലപാതകം: മദ്യകുപ്പി വഴിയിൽ കിടന്നു കിട്ടിയതല്ല; വിഷം ചേർത്ത സുഹൃത്ത് അറസ്റ്റിൽ
ഇടുക്കി> ഇടുക്കി അടിമാലിയിൽ യുവാവ് മദ്യം കുടിച്ച് മരിച്ച സംഭവം കൊലാപാതകമെന്ന് പൊലീസ്. മരിച്ച കുഞ്ഞുമോന്റെ ബന്ധു സുധീഷിനെ പൊലീസ് അറസ്റ്റ്…
വിമാനത്തില്‍ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ച സംഭവം; പ്രതിയെ ജോലിയില്‍നിന്ന് പുറത്താക്കി
ന്യൂഡല്‍ഹി> എയര്‍ ഇന്ത്യ വിമാനത്തില്‍ വച്ച് സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ച പ്രതിയെ യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെല്‍സ് ഫാര്‍ഗോ കമ്പനിയില്‍ നിന്ന്…
നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവ് പിടിയില്‍
തൃശ്ശൂര്‍> ഇരിങ്ങാലക്കുടയില്‍ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവ് പിടിയില്‍. ഇന്‍സ്റ്റഗ്രാമിലൂടെ യുവതിയുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച യുവാവാണ് പിടിയിലായത്. വര്‍ക്കല മണ്ണാര്‍തൊടി വീട്ടില്‍…
യുവാവിനെ രണ്ടംഗ സംഘം കടയിൽ കയറി വെട്ടിക്കൊന്നു
മംഗളൂരു> സൂറത്കല്ലിൽ യുവാവിനെ രണ്ടംഗ സംഘം കടയിൽ കയറി വെട്ടിക്കൊന്നു. കാട്ടിപ്പള്ള സ്വദേശി ജലീൽ (45) ആണ് കൊല്ലപ്പെട്ടത്. കാട്ടിപ്പള്ള ഫോർത്…
മൂന്നുപീടികയിൽ പിഞ്ചുകുഞ്ഞുങ്ങളുമായി കിണറ്റിൽ ചാടിയ യുവാവ് മരിച്ചു
തൃശൂർ> പിഞ്ചുകുഞ്ഞുങ്ങളുമായി കിണറ്റിൽ ചാടിയ യുവാവ് മരിച്ചു. മൂന്ന്പീടിക ഇല്ലത്ത് പറമ്പിൽ ഷിഹാബ് (35) ആണ് മരിച്ചത്. കുട്ടികളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ…
Crime News: പതിനാറുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് വിമാനത്താവളത്തിൽ പിടിയിൽ
കൊല്ലം: ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പതിനാറുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയിൽ. സംഭവ ശേഷം വിദേശത്തേക്ക് കടന്ന…
ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്ത്; യുവാവ് പിടിയില്‍
കാസര്കോട്> ബംഗളൂരില് നിന്ന് കേരളത്തിലേക്ക് മയക്കു മരുന്ന് കടത്തികൊണ്ട് വന്നു കാഞ്ഞങ്ങാടെ തീരപ്രദേശങ്ങളില് വില്പ്പന നടത്തുന്ന യുവാവ് പിടിയില്. കാഞ്ഞങ്ങാട് നോര്ത്ത്…