കൊടകര കുഴൽപ്പണക്കേസ് അന്വേഷണം ; ഇഡി മുങ്ങി

തിരുവനന്തപുരം കൊടകര കുഴൽപ്പണകേസിൽ വമ്പൻമാരായ ബിജെപി നേതാക്കൾ ഉൾപ്പെട്ടിട്ടുണ്ടെന്ന്‌ പ്രാഥമിക വിവരശേഖരണത്തിൽനിന്നുതന്നെ മനസിലായതോടെ അന്വേഷണം മതിയാക്കി മുങ്ങുകയായിരുന്നു എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌. …

‘ആളുകളെ വർഷങ്ങളോളം ജയിലില്‍ ഇടാനാണോ ശ്രമം’ ; ഇഡിക്ക്‌ സുപ്രീംകോടതിയുടെ രൂക്ഷ വിമർശം

ന്യൂഡൽഹി കള്ളപ്പണം വെളുപ്പിക്കൽ തടയൽ (പിഎംഎൽഎ) നിയമപ്രകാരമുള്ള കേസുകളിൽ ശിക്ഷാനിരക്ക് കുറവായിട്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആളുകളെ വർഷങ്ങളോളം ജയിലിടാൻ നോക്കുകയാണെന്ന് സുപ്രീംകോടതി.…

രേഖ കൈമാറില്ലെന്ന ഇഡി നിലപാട്‌ അവകാശലംഘനമല്ലേ ; ചോദ്യം ഉന്നയിച്ച് സുപ്രീംകോടതി

ന്യൂഡൽഹി അന്വേഷണഘട്ടത്തിൽ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇഡി) ശേഖരിച്ച എല്ലാരേഖകളും പ്രതിഭാഗത്തിന്‌ കൈമാറാനാകില്ലെന്ന നിലപാട്‌ ഭരണഘടന വാഗ്‌ദാനം ചെയ്യുന്ന അവകാശങ്ങളുടെ ലംഘനമാകില്ലേയെന്ന്‌…

കള്ളമൊഴിയും വ്യാജ അക്കൗണ്ടും : കോടതിയിൽ ഇഡി വിയർക്കുന്നു

തൃശൂർ കരുവന്നൂർ സർവീസ്‌ സഹകരണ ബാങ്ക്‌ വായ്‌പാ തട്ടിപ്പുകേസിൽ സിപിഐ എം നേതാക്കളെ ലക്ഷ്യമിട്ട്‌ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ നടത്തിയ…

വ്യാജവാർത്ത ഒന്നാംപേജിൽ, 
യാഥാർഥ്യമറിഞ്ഞപ്പോൾ മിണ്ടാട്ടമില്ല

തൃശൂർ സിപിഐ എം നേതാവിനെ പ്രതിചേർക്കാൻ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ കോടതിയെ കബളിപ്പിച്ച്‌ മറ്റൊരാളുടെ അക്കൗണ്ട്‌ വിവരം നൽകിയത്‌ ഒന്നാംപേജിൽ വലിയ…

അരവിന്ദാക്ഷന്റെ അമ്മയ്ക്ക് നിക്ഷേപം ; കള്ളമെന്ന്‌ സമ്മതിച്ച്‌ ഇഡി , 
 63 ലക്ഷം രൂപയുടെ ഇടപാട്‌ നടന്നെന്ന ആരോപണം ഒഴിവാക്കി

കൊച്ചി സിപിഐ എം  നേതാവിനെ കുടുക്കാൻ, അമ്മയുടെ പേരിൽ 63 ലക്ഷം രൂപ നിക്ഷേപമുണ്ടെന്ന്‌ കെട്ടിച്ചമച്ച ആരോപണം  പിൻവലിച്ച്‌ എൻഫോഴ്‌സ്‌മെന്റ്‌…

ഇഡി ആവശ്യപ്പെടുന്നത്‌ 
നിയമവിരുദ്ധ കാര്യങ്ങൾ ; എം കെ കണ്ണനോട്‌ വിവരങ്ങൾ ചോദിക്കുന്നതിൽ ദുരൂഹത

തൃശൂർ തൃശൂർ സഹകരണ ബാങ്ക്‌ പ്രസിഡന്റും കേരള ബാങ്ക്‌ വൈസ്‌ പ്രസിഡന്റുമായ എം കെ കണ്ണനോട്‌ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌…

ഇഡിക്ക്‌ തിരിച്ചടി ; പിടിച്ചെടുത്ത ആധാരം 
തിരികെ നൽകണം : ഹൈക്കോടതി

കൊച്ചി കരുവന്നൂർ സഹകരണബാങ്കിൽനിന്ന്‌ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇഡി) പിടിച്ചെടുത്ത ആധാരം തിരികെ നൽകണമെന്ന്‌ ഹൈക്കോടതി. ബാങ്ക്‌വായ്പ തിരിച്ചടച്ചിട്ടും ആധാരം തിരികെ ലഭിച്ചില്ലെന്നുകാണിച്ച്‌…

കോടതിയെ 
കബളിപ്പിച്ച്‌ ഇഡി ; അരവിന്ദാക്ഷനെതിരായ റിപ്പോർട്ടിൽ തെറ്റായ വിവരങ്ങൾ

തൃശൂർ കരുവന്നൂർ സർവീസ്‌ സഹകരണബാങ്ക്‌ വായ്‌പാ ക്രമക്കേടുമായി ബന്ധപ്പെട്ട്‌ നൽകിയ റിപ്പോർട്ടിൽ തെറ്റായ വിവരങ്ങൾ ചേർത്ത്‌ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌…

ഇഡി റിപ്പോർട്ടും വ്യാജ കൈക്കൂലി ആരോപണവും ; എൽഡിഎഫിനെതിരെ ആസൂത്രിത നീക്കം

തിരുവനന്തപുരം കോടതിയിൽ ഇഡി കൊടുത്ത തെറ്റായ റിപ്പോർട്ടും മന്ത്രി വീണാ ജോർജിന്റെ സ്റ്റാഫ്‌ കൈക്കൂലി വാങ്ങിയെന്ന വ്യാജ ആരോപണവും വിരൽചൂണ്ടുന്നത്‌ …

error: Content is protected !!