ന്യൂഡൽഹി> ജെഎൻയുവിന്റെ പോരാട്ടഭൂമിയിൽ ഉദിച്ചുയർന്ന സീതാറാം യെച്ചൂരി ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും കാവലാളായി വളർന്നതിന്റെ അനുഭവങ്ങളും ഓർമകളും പങ്കിട്ട് പ്രിയസഖാക്കൾ. പ്രസ് ക്ലബ്…
ജെഎൻയു
സമരഭൂവിൽ ; ‘ലാൽ സലാം, ലാൽ സലാം’, ‘കോമ്രേഡ് സീതാറാം യെച്ചൂരി അമർ രഹെ’
ലോകത്തിനുമുന്നിൽ ജെഎൻയു കൊളുത്തിവച്ച വെളിച്ചമായിരുന്നു യെച്ചൂരി. സൗമ്യമെങ്കിലും ഇടിമുഴക്കത്തേക്കാൾ ഗാംഭീര്യമുണ്ടായിരുന്നു ആ വാക്കുകൾക്ക്, മിന്നൽപ്പിണരിന്റെ തിളക്കവും. ജീവനറ്റുവെങ്കിലും യെച്ചൂരി ജെഎൻയുവിൽ വീണ്ടും…
ലോകമറിയുന്ന മാർക്‌സിസ്‌റ്റ് ലെനിനിസ്‌റ്റ് : എം വി ഗോവിന്ദൻ
തിരുവനന്തപുരം സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അകാലത്തിലുണ്ടായ വേർപാട് ഇന്ത്യയിലെ കമ്യുണിസ്‌റ്റ് പ്രസ്‌ഥാനത്തിനു മാത്രമല്ല, രാജ്യത്തെ…
മുദ്രാവാക്യംവിളികൾ പലകുറി കണ്ണീരിനാൽ മുറിഞ്ഞു ; അന്തിമോപചാരമർപ്പിച്ച് നേതാക്കൾ
ന്യൂഡൽഹി സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പാർടി ആസ്ഥാനമായ ഏകെജി ഭവനിൽ അന്തിമോപചാരമർപ്പിച്ച് നേതാക്കൾ. മരണവിവരം അറിഞ്ഞതോടെ…
ഒരു കാലം മായുന്നു ; സീതാറാം യെച്ചൂരി വിട പറഞ്ഞു
ന്യൂഡൽഹി സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിട പറഞ്ഞു. ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ…
‘ഈ പൂന്തോട്ടത്തെ നമുക്ക് സംരക്ഷിക്കാം’ ; യെച്ചൂരി രാജ്യസഭയിൽ നടത്തിയ വിടവാങ്ങൽ പ്രസംഗത്തിന്റെ അവസാന ഭാഗം
സീതാറാം യെച്ചൂരി 2017 ആഗസ്‌ത് 10ന് രാജ്യസഭയിൽ നടത്തിയ വിടവാങ്ങൽ പ്രസംഗത്തിൽ ഇന്ത്യയെന്ന ബഹുസ്വരതയെ നിർവചിക്കാൻ സ്വന്തം ജീവിതത്തെത്തന്നെ ഉദാഹരണമായി എടുത്തുകാണിക്കുന്നുണ്ട്.…
സീതാറാം യെച്ചൂരി ഇടതുപക്ഷത്തിന്റെ വെളിച്ചം : പ്രധാനമന്ത്രി
ന്യൂഡൽഹി സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ഇടതുപക്ഷത്തെ നയിച്ച വെളിച്ചമായിരുന്നു…
ഇന്ത്യ എന്ന ആശയത്തിന്റെ സംരക്ഷകൻ : രാഹുൽ ഗാന്ധി
സത്യത്തിന്റെ നിർഭയശബ്ദവും പാവപ്പെട്ടവരുടെ പടവാളുമായ ദേശാഭിമാനി സിപിഐ എമ്മിന്റെ മലയാള മുഖപത്രമാണ്. 9 അച്ചടിപ്പതിപ്പുകളുള്ള ദേശാഭിമാനി ക്രിയേറ്റീവ് കോമൺസ് അനുമതി പ്രകാരം…
സലാം കോമ്രേഡ്…- താങ്കൾ വളരെ നേരത്തേ ഞങ്ങളെ വിട്ടുപോയി : ജയ്റാം രമേശ്
സീതാറാം യെച്ചൂരിയുമായി മൂന്നുപതിറ്റാണ്ട് നീണ്ട അടുത്തബന്ധം എനിക്കുണ്ട്. വ്യത്യസ്‌തഘട്ടങ്ങളിൽ ഞങ്ങളൊന്നിച്ച് സഹകരിച്ചിട്ടുണ്ട്. രാഷ്ട്രീയഭേദമില്ലാതെ വലിയ സുഹൃദ്‌വലയത്തിന് ഉടമയായിരുന്ന യെച്ചൂരി, പ്രായോഗിക…
ബസു പറഞ്ഞു, ഇവൻ ട്രബ്‌ൾ മേക്കറാണ്, നമ്മളോടെല്ലാം നമ്മുടെ മാതൃഭാഷയിൽ സംസാരിക്കുന്നു !
ഇംഗ്ലീഷിലും വിവിധ ഇന്ത്യൻ ഭാഷകളിലും അസാമാന്യ പാണ്ഡിത്യം. മറ്റു ഇന്ത്യൻ നേതാക്കളിൽനിന്ന് സീതാറാം യെച്ചൂരിയെ വേറിട്ടുനിർത്തിയ സവിശേഷതയാണത്. മാതാപിതാക്കൾ ആന്ധ്രപ്രദേശുകാരായിരുന്നതുകൊണ്ട് കുട്ടിക്കാലം…