ജപ്പാൻ ശാസ്‌ത്രജ്ഞനും ഞെട്ടി: പച്ചക്കറി തൈ ഗ്രാഫ്‌റ്റിങ്ങിന്‌ റോബോട്ടിക്‌ യന്ത്രം

തൃശൂർ അത്യൂൽപാദനശേഷിയും രോഗപ്രതിരോധ ശേഷിയുള്ളതുമായ  പച്ചക്കറി  തൈകൾ ഉൽപാദിപ്പിക്കുന്നതിന്‌ റോബോട്ടിക്‌  ഗ്രാഫ്‌റ്റിങ് യന്ത്രം.  ദിവസം 2000 തൈകൾ  ഉൽപാദിപ്പിക്കാൻ കഴിയുന്ന യന്ത്രം…

തക്കാളിയുടെ മാത്രമല്ല, പച്ചക്കറി വിലയും കുറഞ്ഞു

കോഴിക്കോട്‌> പൊന്നുംവിലയിൽനിന്ന്‌ തക്കാളി സാധാരണനിലയിലേക്ക്‌. ഒരു മാസംമുമ്പ്‌ കിലോവിന്‌ 150 രൂപയിൽ എത്തിയ തക്കാളിക്ക്‌ 32–-33 രൂപയാണ്‌ ചൊവ്വാഴ്‌ചത്തെ ചില്ലറ വിൽപ്പന…

ഭക്ഷണം പഴങ്ങളും പച്ചക്കറികളും മാത്രം; പോഷകാഹാരക്കുറവ് മൂലം വീഗൻ ഫുഡ് ഇൻഫ്ലുവൻസർ മരിച്ചു

മോസ്‌കോ> പോഷകാഹാരക്കുറവ് മൂലം വീഗൻ ഫുഡ് ഇൻഫ്ലുവൻസറായ റഷ്യൻ പൗര സന്ന സാംസോനോവ മരിച്ചെന്ന് റിപ്പോർട്ട്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് 39തുകാരി മരണപ്പെട്ടത്.…

Vegetable price hike: വിലക്കയറ്റത്തിൽ നടുവൊടിഞ്ഞ് ജനം; ഇഞ്ചിക്കും തക്കാളിക്കും ചെറിയ ഉള്ളിക്കും തീവില; വെല്ലുവിളിയായി മഴയും ഉത്പ്പാദനക്കുറവും

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുകയാണ്. ഇഞ്ചിക്ക് കിലോയ്ക്കുള്ള വില ട്രിപ്പിൾ സെഞ്ച്വറി പിന്നിട്ട് മുന്നോട്ടു കുതിക്കുന്നു. തക്കാളിക്കും വെളുത്തുള്ളിക്കും ചെറിയ…

വാഴ കൃത്യതാ കൃഷിക്ക് ധനസഹായവുമായി കൃഷി വകുപ്പ്;ആവശ്യക്കാർ 31 നു മുമ്പ് അപേക്ഷിക്കണം

കണ്ണൂർ ജില്ലാ പരിധിയില്‍  നേന്ത്രവാഴയും പച്ചക്കറിയും കൃത്യതാ കൃഷി (പ്രിസിഷൻ ഫാമിങ്) നടത്തുന്നതിന് 55 ശതമാനം വരെ സബ്സിഡി നല്‍കുന്ന പദ്ധതിയുമായി കൃഷിവകുപ്പ്.…

error: Content is protected !!