‘മിന്നൽ മുരളി യൂണിവേഴ്സി’ന് വിലക്ക്; നടപടി ധ്യാൻ ശ്രീനിവാസൻ ചിത്രം ഡിറ്റക്ടീവ് ഉജ്വലന്റെ പ്രഖ്യാപനത്തിന് പിന്നാലെ

കൊച്ചി >  ടൊവിനോ തോമസ് നായകനായ ചിത്രം മിന്നൽ മുരളിയുലെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി സിനിമകൾ ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി കോടതി. മിന്നൽ മുരളി…

No Appeal On Mukesh's Anticipatory Bail: മുകേഷിൻ്റെ മുൻകൂർ ജാമ്യം: ഹൈക്കോടതിയിൽ അപ്പീൽ നൽകേണ്ടെന്ന് സർക്കാർ

കൊച്ചി: ബലാത്സംഗക്കേസില്‍ നടനും എംഎൽഎയുമായ എം മുകേഷിൻ്റെ മുൻകൂർ ജാമ്യത്തിനെതിരെ അപ്പീൽ നൽകില്ല. സെഷന്‍സ് കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍…

അനിൽ അംബാനിയെ ഓഹരി വിപണിയിൽ നിന്ന് വിലക്കി സെബി

ന്യൂഡൽഹി > ഓഹരി വിപണിയിൽ ഇടപെടുന്നതിൽ നിന്ന് വ്യവസായി അനിൽ അംബാനിയെ വിലക്കി സെബി (സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ).…

സിനിമാനയം ; സിനിമമേഖലയിൽ വിലക്കിന്‌ വിലക്ക്‌ വീഴും

തിരുവനന്തപുരം മലയാള സിനിമാനയത്തിന്റെ കരടിന് നവംബറിൽ കൊച്ചിയിൽചേരുന്ന കോൺക്ലേവ് രൂപം നൽകും. ഇതര സംസ്ഥാനങ്ങളിലും രാജ്യത്തിന് പുറത്തുംനിന്ന് കേരളത്തിലേക്ക് നിർമാതാക്കളെ ആകർഷിക്കാനുള്ള…

കോളജിലെ ഹിജാബ് വിലക്ക്; ഹര്‍ജികള്‍ വെള്ളിയാഴ്ച സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി> ക്യാംപസില്‍ ഹിജാബും ബുര്‍ഖയും വിലക്കിയ മുംബൈ കോളജിന്റെ നടപടി ശരിവച്ച ബോംബൈ ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളില്‍ സുപ്രീം കോടതി വെള്ളിയാഴ്ച…

സൗദിയിൽ പ്രവാസികൾക്ക് സ്വന്തം രാജ്യക്കാരെ ഗാർഹിക തൊഴിലാളികളായി നിയമിക്കാൻ വിലക്ക്

മനാമ > സൗദിയിലെ പ്രവാസികൾക്ക് ഗാർഹിക തൊഴിലാളികളായി സ്വന്തം രാജ്യക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് വിലക്ക്. പകരം സ്വന്തം രാജ്യക്കാരല്ലാത്തവരെ പ്രവാസികൾക്ക് റിക്രൂട്ട്…

വർഗീയവിദ്വേഷം പ്രചരിപ്പിക്കുന്നു; 14 മാധ്യമപ്രവർത്തകരെ ബഹിഷ്കരിച്ച് ഇന്ത്യ മുന്നണി: പട്ടികയിൽ അർണാബും സുധിർ ചൗധരിയും

ന്യൂഡൽഹി > പ്രതിപക്ഷ പാർടികളുടെ കൂട്ടായ്മയായ ഇന്ത്യ സഖ്യം 14 മാധ്യമപ്രവർത്തകരെ ബഹിഷ്കരിക്കാൻ തീരുമാനിച്ചു. വർ​ഗീയ വിദ്വേഷം പ്രചരിപ്പിക്കുകയും ബിജെപി വക്താക്കളെന്ന…

തമിഴ് സിനിമാതാരങ്ങള്‍ക്ക് വിലക്കുമായി തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

ചെന്നൈ > നാല് തമിഴ് സിനിമാതാരങ്ങള്ക്ക് വിലക്കുമായി തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. ധനുഷ്, വിശാല്, സിലമ്പരശന് (ചിമ്പു), അഥര്വ എന്നിവര്ക്കാണ്…

ലക്ഷദ്വീപിൽ ജനവിരുദ്ധ പരിഷ്‌കാരവുമായി അഡ്‌മിനിസ്‌ട്രേറ്റർ; സ്‌കൂൾ യൂണിഫോമിൽ ഹിജാബിന്‌ വിലക്ക്‌

കൊച്ചി ലക്ഷദ്വീപിൽ സ്‌കൂളുകളിൽ വിദ്യാർഥിനികൾ ഹിജാബ്‌ ധരിക്കുന്നത്‌ തടയാൻ നിശ്ചിത യൂണിഫോം കർശനമാക്കി പുതിയ ഉത്തരവ്‌. കഴിഞ്ഞ അധ്യയനവർഷം യൂണിഫോം നിർബന്ധമാക്കിയപ്പോൾ…

“സിനിമയുടെ പോസ്റ്ററിലും പ്രമോഷനിലും എനിക്ക് പ്രാധാന്യം വേണം”; ഷെയ്ന്‍ നിഗത്തിന്റെ ഇ മെയിൽ പുറത്ത്

കൊച്ചി> സിനിമയുടെ പോസ്റ്ററിലും പ്രമോഷനിലും തനിക്ക് പ്രാധാന്യം നൽകണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള ഷെയ്ന്‍ നിഗത്തിന്റെ ഇ മെയിൽ സന്ദേശം പുറത്ത്. പ്രൊഡ്യൂസർ…

error: Content is protected !!