മൂവാറ്റുപുഴയില്‍ ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ വെടിവയ്പ്‌

തൊടുപുഴ> മൂവാറ്റുപുഴയില്‍ ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ വെടിവയ്പ്‌.കടാതിമംഗലത്ത് വീട്ടില്‍ നവീനാണ് വെടിയേറ്റത്.ഇന്നലെ രാത്രി ഒരുമണിയോടെയാണ് സംഭവം. സഹോദരിമാരുടെ മക്കളായ ഇരുവരും തമ്മില്‍…

മാവോയിസ്റ്റ്-തണ്ടർബോൾട്ട് ഏറ്റുമുട്ടൽ; വയനാട്ടിൽ രണ്ട് മാവോയിസ്റ്റുകൾ കസ്റ്റഡിയിൽ?

രണ്ട് മാവോയിസ്റ്റുകളെ കസ്റ്റഡിയില്‍ എടുത്തെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല Source link

ഡല്‍ഹിയില്‍ നടുറോഡില്‍ യുവാവിനെ വെടിവെച്ചു കൊന്നു

ഡല്ഹി> ഡല്ഹിയില് നടുറോഡില് യുവാവിനെ വെടിവെച്ചു കൊന്നു. 36 കാരനായ ഹര്പ്രീത് ഗില് ആണ് മരിച്ചത്. ഭജന്പുരയിലെ സുഭാഷ് നഗറിലാണ് സംഭവം.ഒരാള്ക്ക്…

മണിപ്പുരിൽ വീണ്ടും വെടിവെയ്പ്പ്; രണ്ടു പേർ കൊല്ലപ്പെട്ടു

ഇംഫാൽ> സമാധാന ശ്രമങ്ങൾക്കിടയിൽ മണിപ്പുരിൽ വീണ്ടും വെടിവെയ്പ്പ്. കർഷകർക്കു നേരെയുള്ള വെടിവയ്പ്പിൽ രണ്ടു പേർ മരിച്ചു. ഏഴു പേർക്ക് പരിക്കേറ്റു. തലസ്ഥാനമായ…

വളർത്തുനായ്ക്കളുടെ പേരിൽ ഉടമകൾ തമ്മിൽ തർക്കം: വെടിവെയ്പ്പിൽ 2 പേർ മരിച്ചു

ഇൻഡോർ > മധ്യപ്രദേശിൽ വളര്‍ത്തുനായ്ക്കളെ ചൊല്ലിയുള്ള ഉടമകളുടെ തര്‍ക്കത്തിന് പിന്നാലെ നടന്ന വെടിവെയ്പ്പിൽ രണ്ട് മരണം. ഇൻഡോറിലാണ് നായ്ക്കളുടെ പേരിലുള്ള തർക്കത്തിനൊടുവിൽ…

അമേരിക്കയില്‍ വെടിയേറ്റ് മലയാളി യുവാവിന് ദാരുണാന്ത്യം

വാഷിംഗ്ടണ്> യുഎസിലെ ഫിലഡല്ഫിയയില് വെടിയേറ്റ് മലയാളി യുവാവിന് ദാരുണാന്ത്യം. കൊല്ലം ആയൂര് മലപ്പേരൂര് സ്വദേശി ജൂഡ് ചാക്കോ(21) ആണ് കൊല്ലപ്പെട്ടത്. ജോലി…

ഏഴാം ക്ലാസുകാരന്‍ സ്‌കൂളില്‍ വെടിയുതിര്‍ത്തു; 9 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു

ബെല്ഗ്രേഡ്> സെര്ബിയയില് ഏഴാം ക്ലാസുകാരന് സ്കൂളില് നടത്തിയ വെടിവെപ്പില് എട്ടു കുട്ടികള് അടക്കം 9 പേര് കൊല്ലപ്പെട്ടു.ആറു കുട്ടികള്ക്ക് പരിക്കേറ്റു. സ്കൂള്…

ബംഗാളില്‍ ആദിവാസി യുവാവിനെ പൊലീസ് വെടിവെച്ച് കൊന്നു

കൊല്ക്കത്ത> ഉത്തര ദിനാജ്പൂര് ജില്ലയിലെ കാളിയാഗഞ്ചില് പൊലീസ് വെടിവെപ്പില് യുവാവ് കൊല്ലപ്പെട്ടു.നിരവധി പേര്ക്ക് പരിക്കേറ്റു. എതാനും ദിവസം മുമ്പ് ആദിവാസി ബാലികയെ…

ഡല്‍ഹി സാകേത് കോടതിയില്‍ വെടിവെപ്പ് ; സ്ത്രീക്ക് വെടിയേറ്റു

ന്യൂഡല്ഹി>ഡല്ഹി സാകേത് കോടതിയില് വെടിവെപ്പ് . ഒരു സ്ത്രീക്ക് വെടിയേറ്റു. സസ്പെന്റെ് ചെയ്യപ്പെട്ട അഭിഭാഷകരനാണ് വെടിവെച്ചത് . നാല് റൗണ്ട് വെടിവെച്ചു…

മദ്യലഹരിയിൽ വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ പിടികൂടി

തൃക്കാക്കര> മദ്യലഹരിയില്‍ വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ പൊലീസ് പിടികൂടി. കാക്കനാട് എംഐആർ 26 ഡി മുട്ടക്കൽ വീട്ടിൽ ആശിശ് തോമസാണ്…

error: Content is protected !!