‘മുസ്ലീം പേരുകാരന് എറണാകുളത്ത് വീട് കിട്ടുന്നില്ലെ ? സിപിഎമ്മിന്‍റെയോ കോണ്‍ഗ്രസിന്‍റെയോ ബിജെപിയുടെയോ ഓഫീസിന് മുന്നില്‍ ചെന്ന് ഉറക്കെ വിളിച്ചു പറയു’; ഹരീഷ് പേരടി

മുസ്ലീം നാമധാരിയാതിനാല്‍ എറണാകുളത്ത് വാടകയ്ക്ക് വീട് കിട്ടിയില്ലെന്ന തിരക്കഥാകൃത്ത് പി.വി ഷാജികുമാറിന്‍റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. കേരളത്തിലെ ഏത് നഗരങ്ങളെക്കാളും…

error: Content is protected !!