നൽകാൻ പണമില്ല; ഐഫോൺ ഡെലിവറി ബോയിയെ കൊലപ്പെടുത്തി യുവാക്കൾ

ലഖ്നൗ> ഓൺലൈനിലൂടെ ഓർഡർ ചെയ്ത  ഐഫോൺ നൽകാനത്തെിയ ഡെലിവറി ബോയിയെ കൊലപ്പെടുത്തി മൃതദേഹം കനാലിൽ എറിഞ്ഞു. ഭരത് സാഹു എന്ന ഡെലിവറി…

ആപ്പിൾ പേ സേവനം ഒ​മാ​നി​ൽ ആ​രം​ഭി​ച്ചു

ഡൽഹി >  ആ​പ്പി​ൾ പേ ​ഡി​ജി​റ്റ​ൽ പേ​മെൻറ് സേ​വ​നം ഒ​മാ​നി​ൽ ആ​രം​ഭി​ച്ചു. ബാ​ങ്ക് മ​സ്‌​ക​ത്ത്, സൊ​ഹാ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ, ​സൊ​ഹാ​ർ ഇ​സ്‍ലാ​മി​ക്, ബാ​ങ്ക്…

ഫോൾഡബിൾ ഫോണുമായി ആപ്പിൾ

വാഷിങ്ടൺ > ഐഫോണ്‍ ഫ്ലിപ് ഈ വർഷം വിപണിയിലെത്തിക്കാൻ ഒരുങ്ങുകയാണ് ആപ്പിൾ. സാംസങ് ഗ്യാലക്‌സി സ്സെഡ് ഫ്ലിപ്പിന് സമാനമായിരിക്കും ഫോണിന്റെ ഡിസൈന്‍…

ആപ്പിള്‍ ഹോംപോഡിന്റെ പുതിയ കളര്‍ വേരിയന്റ് ഇന്ത്യൻ വിപണിയിൽ

ന്യൂഡൽഹി > ആപ്പിളിന്റെ ഹോംപോഡ് മിനിയുടെ പുതിയ കളര്‍ ഓപ്ഷന്‍ ഇന്ത്യൻ വിപണിയിൽ ഇറങ്ങി. ഐഫോണ്‍ 12 സീരീസിനൊപ്പം അവതരിപ്പിച്ച ആപ്പിള്‍…

‘നിങ്ങളെ ആരോ നിരീക്ഷിക്കുന്നുണ്ട്’; ഐഫോൺ ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ആപ്പിള്‍

കാലിഫോർണിയ > ഐഫോൺ ഉപയോക്താക്കൾക്ക് പുതിയ സ്പെെവെയർ ആക്രമണ മുന്നറിയിപ്പുമായി ആപ്പിൾ. പെഗാസസ് പോലെയുള്ള ഒരു സ്‌പൈവെയര്‍ ആക്രമണത്തിന് ഉപയോക്താക്കൾ ഇരയായേക്കാം…

error: Content is protected !!