നെയ്യാറ്റിൻകരയിൽ ഉമ്മൻചാണ്ടിയുടെ സ്തൂപം അടിച്ചു തകർത്ത നിലയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകര പൊൻവിളയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്തൂപം അടിച്ചു തകർത്ത നിലയിൽ. കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത സ്തൂപമാണ് ഇന്നലെ…

ഉമ്മൻചാണ്ടിയുടെ കല്ലറയിലെ ജനപങ്കാളിത്തം അസ്വാഭാവികം; തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാനാണ് കോൺഗ്രസ് നീക്കം: കെ അനിൽ കുമാർ

തിരുവനന്തപുരം: മരണശേഷം ഉമ്മൻചാണ്ടിക്ക് വിശുദ്ധ പരിവേഷം നൽകി നടക്കുന്ന ചർച്ചകൾക്കെതിരെ സിപിഎം നേതൃത്വം രംഗത്ത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്, കോൺഗ്രസ്സ് നേതൃത്വം…

‘ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെ പ്രാർത്ഥനയും നിവേദന സമർപ്പണവും ചെയ്യുന്നവരുടെ വിശ്വാസം’; ചോദ്യം ചെയ്യാനില്ലെന്ന് ചാണ്ടി ഉമ്മൻ

കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയ്ക്ക് മുന്നിലെ പ്രാർത്ഥനയും നിവേദനം സമർപ്പിക്കലും സംബന്ധിച്ച വിമർശനങ്ങളെ തള്ളി അദ്ദേഹത്തിന്റെ കുടുംബം. ആരുടെയും…

മരണശേഷവും ജനസമ്പര്‍ക്കം തുടരുന്ന ഉമ്മന്‍ചാണ്ടി; കല്ലറയില്‍ നിവേദനങ്ങള്‍ നിറയുന്നു

ആള്‍ക്കൂട്ടത്തിനിടയില്‍ ജീവിച്ചു മരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലേക്കുള്ള ജനപ്രവാഹത്തിന് ഇപ്പോഴും ഒരു കുറവും വന്നിട്ടില്ല. പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ്…

Oommen Chandy | പത്താം നാളും ആളൊഴിയാതെ ഉമ്മൻചാണ്ടിയുടെ കല്ലറ

കോട്ടയം:  ഉമ്മൻചാണ്ടി എന്ന കേരളത്തിന്റെ മുൻ മുഖ്യമന്ത്രി അന്തരിച്ചു പത്താം നാളും അദ്ദേഹത്തോടുള്ള ജനങ്ങളുടെ സ്നേഹം തുടരുന്ന കാഴ്ചയാണ് പുതുപ്പള്ളി സെന്‍റ്…

‘ആരോപണ വിധേയയില്‍ നിന്ന് മുഖ്യമന്ത്രി നേരിട്ട് പരാതി എഴുതി വാങ്ങി; ജീവിത സായാഹ്നത്തില്‍ ഉമ്മൻ ചാണ്ടിയെ അപമാനിച്ചു’: വി.ഡി. സതീശൻ

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയെ രാഷ്ട്രീയമായി വേട്ടയാടിയിട്ടില്ലെന്ന ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്റെ അവകാശവാദത്തിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മറുപടി.…

‘ഉപതെരഞ്ഞെടുപ്പിൽ മത്സരം വേണ്ട; ഉമ്മന്‍ ചാണ്ടിയോടുള്ള ആദരസൂചകമായി പിന്‍ഗാമിയെ ഒറ്റക്കെട്ടായി തെരഞ്ഞെടുക്കാം’; വി.എം. സുധീരന്‍

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മത്സരം ഒഴിവാക്കി പിൻഗാമിയെ തെരഞ്ഞെടുക്കുന്ന കാര്യം രാഷ്ട്രീയ നേതൃത്വം…

ഉമ്മന്‍ ചാണ്ടിയെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ചു; മന്ത്രി പി രാജീവിന്റെ പഴ്‌സണല്‍ സ്റ്റാഫിനെതിരെ പരാതി

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ചെന്ന് ആരോപിച്ച് മന്ത്രി പി രാജീവിന്റെ പഴ്സണൽ സ്റ്റാഫ് സേതുരാജ് ബാലകൃഷ്ണന്…

‘ഉമ്മൻചാണ്ടിയുടെ വിയോഗം കോൺഗ്രസിനും യുഡിഎഫിനും കനത്ത നഷ്ടം’; KPCC അനുസ്മരണ യോഗത്തില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: കോണ്‍ഗ്രസിലെ ചലിക്കുന്ന നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ട്ടിയിലെ ഉമ്മൻചാണ്ടിയുടെ സ്വീകാര്യത നേതൃശേഷിയുടെ പ്രത്യേകത തന്നെയാണ്. അദ്ദേഹത്തിന്‍റെ വിയോഗം കോൺഗ്രസ്…

‘കല്ലറ അടച്ചതിന്റെ പിറ്റേന്ന് രാഷ്ട്രീയ വിവാദം വേണ്ട; മുതിര്‍ന്ന നേതൃത്വത്തിന്റെ ഉപദേശപ്രകാരമാണ് തീരുമാനം’; വി.ഡി. സതീശന്‍

ഉമ്മൻചാണ്ടി അനുസ്മരണത്തിൽ എല്ല പാർട്ടികളെയും, മതവിഭാഗങ്ങളെയും സാംസ്കാരിക സാമൂഹിക പ്രവർത്തകരയും ക്ഷണിക്കാനാണ് പാർട്ടി തീരുമാനിച്ചിട്ടുള്ളതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർ‌ത്തു. Source link

error: Content is protected !!