'നിനക്ക് എത്ര വയസ്സായി, കണ്ടാല്‍ പറയില്ലല്ലോ…' വിഘ്നേഷ് പുത്തൂരിനെ അഭിനന്ദിക്കവെ എംഎസ് ധോണിയുടെ പരാമര്‍ശം വൈറല്‍

മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഐപിഎല്ലില്‍ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ തിളങ്ങി ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് മലയാളി താരം വിഘ്നേഷ് പുത്തൂര്‍…

error: Content is protected !!