ഉണ്ണി മുകുന്ദനോട് സോറി പറഞ്ഞു, എന്റെ പോസ്റ്റ് കാരണമാണല്ലോ എല്ലാം; സ്വാസിക പറയുന്നു
‘സ്വാസിക ഹോട്ട് എന്ന് പറഞ്ഞ് വരുന്ന ലിങ്കുകളിൽ ഒന്നും ഉണ്ടാവാറില്ല. സാരി അങ്ങോട്ടും ഇങ്ങോട്ടും മാറുന്നതൊക്കെ ആയിരുന്നു. ഇത് അങ്ങനെ അല്ല.…
ഒരു ലക്ഷം രൂപ സ്ഥിര നിക്ഷേപമിട്ടാല്‍ എന്ത് നേട്ടം; 8.50% പലിശ നൽകും ഈ ‘കേരള ബാങ്ക്’; നോക്കുന്നോ
സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് സൂര്യോദയ് സമോള്‍ ഫിനാന്‍സ് ബാങ്ക് നവംബര്‍ രണ്ടിന് നിക്ഷേപ പലിശ പുതുക്കിയിട്ടുണ്ട്. 999 ദിവസത്തേക്കുള്ള നിക്ഷേപത്തിന്…
നാദാപുരത്ത് ബൈക്കും മീന്‍ കയറ്റി വന്ന ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ചു; ഒരാള്‍ മരിച്ചു
കോഴിക്കോട്നാദാപുരം ചെക്യാട് ബൈക്കും മീന്‍ കയറ്റി വന്ന ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. വളയം മഞ്ചാന്തറ സ്വദേശി പുന്നയുള്ള പറമ്ബത്ത്…
T20 World Cup 2022: റിഷഭിനെ ടി20യില്‍ ഓപ്പണറാക്കണം, അത്ഭുതം കാണാം!, മൂന്ന് കാരണങ്ങളിതാ
മികച്ച ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ ഓപ്പണിങ്ങില്‍ ഇന്ത്യക്ക് മികച്ച ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരെ ആവിശ്യമാണ്. നിലവില്‍ ഇന്ത്യക്ക് ഓപ്പണിങ്ങിലേക്ക് പരിഗണിക്കാന്‍ സാധിക്കുന്ന…
Sharon:ഷാരോണ്‍ കൊലക്കേസ്; പൊലീസ് സീല്‍ ചെയ്ത പ്രതി ഗ
പാറശ്ശാല ഷാരോണ്‍ കൊലപാതകം കേസിലെ(Sharon murder case) പ്രതി ഗ്രീഷ്മയുടെ രാമവര്‍മ്മന്‍ചിറയിലെ വീടിന്റെ പൂട്ട് പൊളിച്ച നിലയില്‍ കണ്ടെത്തി. പൊലീസ് സീല്‍…
ഇവളുടെ നിറം പോലെയാണ് മനസും; നിറത്തിന്റെ പേരില്‍ കൂടെ അഭിനയിക്കുന്ന നടി അധിഷേപിച്ചതിനെ കുറിച്ച് മഞ്ജു പത്രോസ്
വിവാഹമോചിതയായോ എന്ന അവതാരകന്റെ ചോദ്യത്തിന് സുനിച്ചനുമായി യാതൊരു പ്രശ്‌നവുമില്ലെന്നാണ് മഞ്ജു പറയുന്നത്. എല്ലാവരും പറയുന്നത് ഞങ്ങള്‍ വേര്‍പിരിഞ്ഞ് രണ്ടാളും രണ്ട് വഴിയ്ക്കായെന്നാണ്.…
ട്രെയിനില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ അശ്ലീല പ്രകടനം
കോട്ടയം> ട്രെയിനില്‍ യാത്ര ചെയ്ത വിദ്യാര്‍ഥിനികള്‍ക്ക് നേരെ അശ്ലീല പ്രകടനം.കോട്ടയം എക്‌സ്പ്രസില്‍ വച്ചാണ് സംഭവം.തിരുവനന്തപുരത്തു നിന്നും കൊല്ലത്തേക്ക് പോയ വിദ്യാര്‍ഥിനികള്‍ക്കാണ് ദുരനുഭവമുണ്ടായത്.…
Carote Knife Kitchen Knife Chef Knife Color Printing Santoku Knife & Non-Slip Handle with Blade Cover, Blue, 5inch – Stainless Steel
Price: (as of – Details) From the brand 【Stainless Steel Blade】Carote kitchen knife uplifts precision, style,…
മൂന്നു ജില്ലകളിലെ സ്കൂൾ കുട്ടികൾക്ക് ആഴ്ചയിൽ ഒരിക്കൽ 100 ഗ്രാം കപ്പലണ്ടി മിഠായി;എല്ലാ സ്ക്കൂളിലും നവംബർ 30 നകം പച്ചക്കറിത്തോട്ടം
വയനാട്, ഇടുക്കി ജില്ലകളിലെയും പാലക്കാട് ജില്ലയിലെ ട്രൈബൽ മേഖലകളിലേയും ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന കുട്ടികൾക്ക് ആഴ്ചയിൽ ഒരിക്കൽ 100 ഗ്രാം…
‘ദിലീപിനെ കണ്ടാണ് മമ്മൂട്ടിയും മോഹൻലാലും മാർക്കറ്റിങ് പഠിച്ചത്, പക്ഷെ ജയറാമിന് മാത്രം അബദ്ധം പറ്റി’; രാജസേനൻ
അദ്ദേഹം മുമ്പൊരിക്കൽ കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ ദിലീപ് അടക്കമുള്ള താരങ്ങളെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. ദിലീപിന്റെ സെൽഫ്…