T20 World Cup 2022: ദ്രാവിഡ് ‘തണുപ്പന്‍’, ടി20ക്ക് ഒട്ടും പറ്റില്ല! തുറന്നടിച്ച് മുന്‍ പാക് താരം

ദ്രാവിഡിന്റെ കോച്ചിങ് ടെസ്റ്റ് ക്രിക്കറ്റില്‍ രാഹുല്‍ ദ്രാവിഡ് മഹാനായ താരമാണ്. അക്കാര്യത്തില്‍ സംശയമൊന്നുമില്ല. ഇന്ത്യയുടെ ടെസ്റ്റ് ടീം കോച്ചായി അദ്ദേഹം തുടരുകയും…

IFFK:ഐഎഫ്എഫ്കെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ഇന്ന് ആരംഭിക്കും

ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ഇന്ന് ആരംഭിക്കും. www.iffk.in എന്ന വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള ലിങ്കിലൂടെ രാവിലെ പത്ത് മുതല്‍…

നിര്‍ത്താതെ പോയ കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ചു; എംഡിഎംഎയുമായി മൂന്നുപേര്‍ അറസ്റ്റില്‍

ആലപ്പുഴ>  കാറില്‍ വില്‍പ്പനയ്ക്കെത്തിച്ച 11 ഗ്രാം എംഡിഎംഎയുമായി മൂന്നുപേര്‍ അറസ്റ്റില്‍. ഇന്നലെ പുലര്‍ച്ചെ 5ന് കളര്‍കോട് ബൈപാസിനു സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്. …

Idukki:അടിമാലിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ

(Idukki)ഇടുക്കി അടിമാലിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ രണ്ടാനച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. വയറുവേദനയെ തുടര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന…

കളക്ടർ അഭ്യർത്ഥിച്ചു; അല്ലു അർജുൻ ആലപ്പുഴയിലെ വിദ്യാർഥിനിയുടെ പഠനച്ചെലവ് ഏറ്റെടുത്തു

ആലപ്പുഴ: പ്ലസ്ടുവിന് ശേഷം തുടർപഠനത്തിന് വഴിയില്ലാതെ ബുദ്ധമുട്ടിയ വിദ്യാർഥിനിയുടെ പഠനച്ചെലവ് ഏറ്റെടുത്ത് തെന്നിന്ത്യൻ താരം അല്ലു അർജുൻ. ആലപ്പുഴ കലക്ടർ വിആർ…

പത്താംക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി രണ്ടാനച്ഛൻ; കുട്ടിയെ ആശുപത്രിയിലാക്കി മുങ്ങി

Crime news: പോലീസെത്തി പെൺകുട്ടിയുടെ മൊഴിയെടുത്തു. ഏതാനും നാളുകളായി രണ്ടാനച്ഛൻ പീഡിപ്പിക്കുന്നുണ്ടെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകി. Written by –…

കാശ്‌മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍;ഒരു ഭീകരനെ വധിച്ചു

ശ്രീനഗര്>കാശ്മീരിലെ ഷോപ്പിയാന് ജില്ലയില് സുരക്ഷാ സേനയും ഭീകരരും തമ്മില് ഏറ്റുമുട്ടല്. ഏറ്റുമുട്ടലില് ഒരു ജയ്ഷ് ഇ മുഹമ്മദ് ഭീകരനെ സുരക്ഷാ സേന…

T20 World Cup 2022: സെമി ദുരന്തം- രോഹിത്തും കോലിയും ടി20യില്‍ തുടരുമോ?

ടീമില്‍ അഴിച്ചുപണി വേണം സെമി ഫൈനലിലേറ്റ വന്‍ പരാജയത്തിനു ശേഷം ഇന്ത്യന്‍ ടീമില്‍ വലിയ അിച്ചുപണി വേണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്. ചില…

ഏത് ജോലിക്കാർക്കും സർക്കാർ പെൻഷൻ; മാസം 200 രൂപ വിഹിതം അടച്ചാൽ 36,000 രൂപ പെൻഷൻ വാങ്ങാം; നോക്കുന്നോ

പ്രധാനമന്ത്രി ശ്രാം യോഗി മന്‍ ധാന്‍ യോജന 2019 ലെ ഇടക്കാല ബജറ്റിലാണ് കേന്ദ്രസർക്കാർ പ്രധാനമന്ത്രി ശ്രാം യോഗി മന്‍ ധാന്‍…

Palakkad:വൃദ്ധദമ്പതികളെ വെട്ടിപരുക്കേല്‍പ്പിച്ച് ക

(Ottappalam)ഒറ്റപ്പാലം പാലപ്പുറത്ത് വൃദ്ധദമ്പതികളെ വെട്ടിപരിക്കേല്‍പ്പിച്ച് കവര്‍ച്ചാ ശ്രമം നടത്തിയ പ്രതി പിടിയില്‍. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സുന്ദരേശന്‍, അംബികാദേവി എന്നിവര്‍ക്കാണ് അക്രമത്തില്‍…

error: Content is protected !!