തിരുവനന്തപുരം കോര്‍പ്പറേഷൻ ജോലിക്ക് CPM പ്രവർത്തകരുടെ പട്ടിക ആവശ്യപ്പെട്ട മേയര്‍ ആര്യാ രാജേന്ദ്രന്റെ കത്ത് പുറത്ത്
എല്‍ഡിഎഫ് ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷനിൽ പാർട്ടിക്കാരെ തിരുകി കയറ്റാൻ ശ്രമം. പാര്‍ട്ടിക്കാരുടെ മുൻഗണനാ പട്ടിക ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍…
IPL 2023: പഞ്ചാബിനെ ‘പൊളിച്ചുപണിയും’, മായങ്കുള്‍പ്പെടെ തെറിക്കും; നോട്ടം സൂപ്പര്‍ താരങ്ങളിലേക്ക്
ഐപിഎല്ലിന്റെ അടുത്ത സീസണിനു മുന്നോടിയായി പഞ്ചാബ് കിങ്‌സ് ഉടച്ചുവാര്‍ക്കലിനു തയ്യാറെടുക്കുന്നു. കഴിഞ്ഞ സീസണിലെ ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളിനെ മാറ്റി ശിഖര്‍ ധവാനെ…
വൈറലാകാന്‍ ബൈക്കിലിരുന്ന് സോപ്പ് തേച്ച് കുളി; യുവാക്കള്‍ പൊലീസ് കസ്റ്റഡിയില്‍
കൊല്ലം> സോഷ്യമീഡിയയില് ലൈക്ക് കൂട്ടാന് യുവാക്കള് കാണിച്ച സാഹസം പൊല്ലാപ്പായി. സിനിമാപ്പറമ്പ് സ്വദേശികളായ അജ്മല് ,ബാദുഷ എന്നിവരാണ് ഭരണിക്കാവ് ജംഗ്ഷനിലൂടെ ബൈക്കിലിരുന്ന്…
Shyam Saran Negi: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടറിന് വിരലില്‍ മഷി പുരട്ടി മടക്കം
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടര്‍ ശ്യാം ശരണ്‍ നേഗിയ്ക്ക്(Shyam Saran Negi) വിരലില്‍ മഷി പുരട്ടി മടക്കം. പ്രായം നൂറ് കടന്നിട്ടും…
‘മൂന്ന് തൊഴിലാളിക്ക് നാല് യൂണിയന്‍’; കേരളത്തിലെ തൊഴിൽ സമരം പരിഹരിച്ച പാരച്യൂട്ട് തന്ത്രം
മാരികോ പുതിയ ഫാക്ടറിയിലേക്ക് ഹർഷ് മാരിവാലയുടെ കുടുംബ ബിസിനസായ ബോംബെ ഓയില്‍ ഇന്‍ഡസ്ട്രീസില്‍ നിന്ന് വേര്‍പിരിഞ്ഞ് മാരികോ സ്വതന്ത്ര കമ്പനിയായ ശേഷമാണ്…
‘വെന്റിലേറ്ററിലായിരിക്കുമ്പോൾ ആ സൗന്ദര്യം സന്തോഷിപ്പിച്ചു, അഭിനയിച്ചിരുന്ന കാലത്ത് അങ്ങനൊന്ന് കണ്ടില്ല’; സലീം
മരണത്തിന്റെ വക്കിൽ നിന്നും മകളെ ചികിത്സയിലൂടെയും പ്രാർഥനയിലൂടെയുമാണ് സലീം കോടത്തൂർ ജീവിതത്തിലേക്ക് കൊണ്ടുവന്നത്. സ്പെഷ്യൽ ചൈൽഡായി തന്റെ മകളെ സലീം കോടത്തൂർ…
ബ്രസീലിന്റെ ഫ്ളെക്സ് കെട്ടുന്നതിനിടെ യുവാവ് വീണുമരിച്ചു
കണ്ണൂർ> ബ്രസീലിന്റെ ഫ്ളെക്സ് കെട്ടുന്നതിനിടെ യുവാവ് മരത്തിൽനിന്ന് വീണുമരിച്ചു. അഴീക്കോട് അലവിൽ സ്വദേശി നിതീഷാണ് മരിച്ചത്. അലവിൽ ബസ് സറ്റോപ്പിന് സമീപത്ത്…
മേയർ എവിടെ? നിയമനത്തിന് പട്ടിക ചോദിച്ചതിന് പിന്നാലെ പ്രതിഷേധം ആളിക്കത്തുന്നു; പുറത്താക്കണമെന്ന് യൂത്ത് കോൺഗ്രസും യുവമോർച്ചയും
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ 295 താത്കാലിക തസ്തികകളിലേക്ക് സിപിഎം പ്രവര്‍ത്തകരെ നിയമിക്കുന്നതിനായി മേയര്‍ ആര്യാ രാജേന്ദ്രന്‍ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്…
‘കാലത്തേ വിതച്ചാല്‍ നേരത്തെ കൊയ്യാം’; ഭാവിയിലെ നേട്ടം ഒളിഞ്ഞിരിക്കുന്ന 5 ഓഹരി വിഭാഗങ്ങള്‍
ഭാവിയില്‍ വളരാന്‍ സാധ്യതയുള്ള വ്യവസായ മേഖലകള്‍ യഥാസമയം തിരിച്ചറിയുകയും അവയില്‍ നിന്നും മികച്ച ഓഹരികള്‍ കണ്ടെത്തി നിക്ഷേപിക്കുകയും ചെയ്താലാണ് ദീര്‍ഘകാലയളവില്‍ ഓഹരി…
കൊറിയയിൽ ആരും സിനിമയെ വിമർശിക്കില്ല; വിമർശിക്കാൻ ഇവർക്കെന്താണ് യോഗ്യത; റിവ്യൂകളെക്കുറിച്ച് റോഷൻ ആൻഡ്രൂസ്
നിവിൻ പോളി, സിജു വിൽസൺ, അജു വർഗീസ്, സാനിയ ഇയപ്പൻ, ഗ്രേസ് ആന്റണി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സാറ്റർഡേ നൈറ്റ്സ്…