മുസ്‌ലിം വിദ്യാർഥിയെ അധ്യാപിക അടിപ്പിച്ച സംഭവം; ദേശീയ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

Spread the love



Thank you for reading this post, don't forget to subscribe!

ലക്നൗ > ഉത്തർപ്രദേശിലെ മുസഫർനഗറിൽ  മുസ്‌ലിം വിദ്യാർഥിയെ അധ്യാപിക സഹപാഠികളെക്കൊണ്ട്‌ മുഖത്തടിപ്പിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. ഉത്തർപ്രദേശ്‌ സർക്കാർ നാലാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് നൽകണം. അധ്യാപികയ്‌ക്കെതിരെ എടുത്ത നടപടിയും കേസിന്റെ പുരോഗതിയും കമീഷനെ അറിയിക്കണം. കുടുംബത്തിന്‌ നഷ്ടപരിഹാരം നൽകിയോ, സമാനസംഭവം ആവർത്തിക്കാതിരിക്കാൻ എന്ത്‌ ചെയ്‌തു തുടങ്ങിയ കാര്യങ്ങളിലും മറുപടി വേണമെന്നും കമീഷൻ നിർദേശിച്ചു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!