രാജസ്ഥാനിൽ വോട്ടെടുപ്പ്‌ നവംബർ 25ലേയ്‌ക്ക്‌ മാറ്റി

Spread the love



Thank you for reading this post, don't forget to subscribe!

ന്യൂഡൽഹി> രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിന്റെ  വോട്ടെടുപ്പ്‌ നവംബർ 25ലേയ്‌ക്ക്‌ മാറ്റി. നവംബർ 23ന്‌ വോട്ടെടുപ്പ്‌ നടത്താനാണ്‌ നേരത്തെ തീരുമാനിച്ചത്‌. എന്നാൽ അന്നേദിവസം സംസ്ഥാനത്ത്‌ വിവാഹം അടക്കമുള്ള സാമൂഹികചടങ്ങുകൾ വൻതോതിൽ നടക്കുമെന്നതിനാൽ പൊതുവെ ഉണ്ടാകാനിടയുള്ള അസൗകര്യം മാനിച്ച്‌ വോട്ടെടുപ്പ്‌ തീയതി മാറ്റുകയാണെന്ന്‌ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷൻ അറിയിച്ചു.

രാഷ്‌ട്രീയപാർടികളിൽ നിന്നും സാമൂഹ്യസംഘടനകളിൽനിന്നും ലഭിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ്‌ തീരുമാനമെന്നും കമീഷൻ അറിയിച്ചു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!