ഗുജറാത്തിൽ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

Spread the love



Thank you for reading this post, don't forget to subscribe!

അഹമ്മദാബാദ്> ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യഘട്ടം വോട്ടെടുപ്പ് പുരോ​ഗമിക്കുന്നു. രാവിലെ ഒമ്പത് മണിവരെ 4.63 ശതമാനം പോളിങ് രേഖപ്പെടുത്തി. വോട്ടെടുപ്പ് വൈകീട്ട് അഞ്ചിന് അവസാനിക്കും.

സൗരാഷ്ട്ര– കച്ച്‌, ദക്ഷിണ മേഖലകളിലെ 89 സീറ്റുകളിലിലാണ് വ്യാഴാഴ്‌ച വോട്ടെടുപ്പ്‌ നടക്കുന്നത്. മൊത്തം 788 സ്ഥാനാർഥികളാണ്‌ ഈ ഘട്ടത്തിൽ ജനവിധി തേടുന്നത്‌. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഈ 89 സീറ്റിൽ ബിജെപി 48, കോൺഗ്രസ്‌ 40 വീതം നേടി.  രണ്ടാം ഘട്ട വോട്ടെടുപ്പ്‌ അഞ്ചിനാണ്‌. അന്ന്‌ 93 മണ്ഡലത്തിൽ വോട്ടെടുപ്പ്‌ നടക്കും.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!