കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖല ഒരിക്കല്‍ക്കൂടി ചന്തം ചാര്‍ത്തി നില്‍ക്കുന്നു:മന്ത്രി ആര്‍ ബിന്ദു| R Bindu

Spread the love



കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖല ഒരിക്കല്‍ക്കൂടി ചന്തം ചാര്‍ത്തി നില്‍ക്കുന്നുവെന്ന് മന്ത്രി ആര്‍ ബിന്ദു. വിഖ്യാതയായ നര്‍ത്തകി മല്ലിക സാരാഭായിയെ കലാമണ്ഡലം കല്പിത സര്‍വ്വകലാശാലയുടെ ചാന്‍സലറായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നു. ഏറ്റവും കഴിവുറ്റവര്‍ അണിനിരക്കുന്ന ഉന്നതവിദ്യാഭ്യാസ നേതൃത്വത്തിന് വേണ്ടിയാണ് സര്‍ക്കാര്‍ നിലകൊണ്ടിട്ടുള്ളതെന്നും അതിനായി ഓരോ സവിശേഷ മേഖലകളിലെയും അതിപ്രഗത്ഭമതികളെയാണ് ഈ സര്‍ക്കാര്‍ ഓരോ സര്‍വ്വകലാശാലയുടെയും അമരത്ത് നിയമിച്ചിട്ടുള്ളതെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണ രൂപം:- ഒരിക്കല്‍ക്കൂടി ചന്തം ചാര്‍ത്തി നില്‍ക്കുന്നു, ലോകത്തിനു മുന്നില്‍ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖല! […]



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!