ദുബായ് > നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്നും പുറത്താക്കി. വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ചതാണ് വിഷയം. പുതിയ ചിത്രം ഭാരത സർക്കസിന്റെ പ്രൊമോഷന് ശേഷം ദുബായിയിൽ നിന്നും കേരളത്തിലേക്ക് മടങ്ങുന്നതിനിടെ, ദുബായ് വിമാനത്താവളത്തിൽ വച്ചാണ് സംഭവം. ഒപ്പമുണ്ടായിരുന്ന മറ്റു നടന്മാർ അതേ വിമാനത്തിൽ നാട്ടിലേക്ക് തിരിച്ചു എന്നാണ് വിവരം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ
Facebook Comments Box