ഇടുക്കി: തൊടുപുഴയില്‍ 19-കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കനെ പൊലീസ് പിടികൂടി. മുട്ടം സ്വദേശി ജോമോനെ ആണ് പൊലീസ് പിടികൂടിയത്. ജോമോന്റെ ഭാര്യയുടെ മാതാവിന് ഇന്‍സുലിന്‍ നല്കാന് എത്തിയ പെണ്‍കുട്ടിയെ ആണ് ഇയാള്‍ കടന്ന് പിടിച്ചത്. പെണ്‍കുട്ടിയെ കടന്ന് പിടിച്ച ഇയാള്‍ ലൈംഗികാതിക്രമം നടത്തുകയും ചെയ്തു എന്നാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ്. രോഗിക്ക് ഇന്‍സുലിന്‍ കൊടുക്കാന്‍
Source link
Facebook Comments Box