അപ്രതീക്ഷിത കുതിപ്പ്; സെന്‍സെക്‌സില്‍ 685 പോയിന്റ് നേട്ടം, നിഫ്റ്റി വീണ്ടും 17,200-ല്‍

Spread the love



ആഗോള വിപണികളുടെ ചുവടുപിടിച്ച് ആഭ്യന്തര വിപണിയിലും അപ്രതീക്ഷിത മുന്നേറ്റം. മികച്ച പാദഫലം പുറത്തുവിട്ട ഐടി ഓഹരികളുടെ കുതിപ്പും ബാങ്കിംഗ്, ധനകാര്യ വിഭാഗം ഓഹരികളിലെ ഉണര്‍വിന്റേയും പിന്‍ബലത്തിലായിരുന്നു പ്രധാന സൂചികകളുടെ കുതിപ്പ്. ഓപ്പണിങ് ഘട്ടത്തിലെ നേട്ടം ക്ലോസിങ്ങിലേക്ക് എത്തിയപ്പോള്‍ കൈവിട്ടെങ്കിലും നിര്‍ണായക നിലവാരം കാത്തുസൂക്ഷിച്ചാണ് വെള്ളിയാഴ്ചത്തെ വ്യാപാരം പൂര്‍ത്തിയാക്കിയെന്നതും ശ്രദ്ധേയം. നിഫ്റ്റി 171 പോയിന്റ് നേട്ടത്തോടെ 17,185-ലും സെന്‍സെക്‌സ് 685 പോയിന്റ് കുതിച്ചുയര്‍ന്ന് 57,918-ലും ക്ലോസ് ചെയ്തു.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!