കാർ നിയന്ത്രണം വിട്ട് മറിഞ്ഞു 3പേർക്ക് പരിക്ക്

Spread the love


 തൃശ്ശൂർ  കുന്നംകുളം റോട്ടിൽ വടുതല വട്ടമ്പാടം ഇന്ന് വൈകുന്നേരം 6മണിയോടെ ആണ് അപകടം പരിക്കേറ്റ കാറിൽ ഉണ്ടായിരുന്നവരെ ഹോസ്പിറ്റലിലേക്ക് മാറ്റി ചെമ്മന്നൂർ സ്വദേശികളുടെ കാർ ആണ് അപകടത്തിൽ പെട്ടത് എന്നാണ് അറിയാൻ കഴിഞ്ഞത് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!