കേദാര്‍നാഥ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ തകര്‍ന്നു വീണു, 6 പേര്‍ കൊല്ലപ്പെട്ടു

Spread the love



Thank you for reading this post, don't forget to subscribe!

ദില്ലി: ഉത്തരാഖണ്ഡില്‍ കേദാര്‍നാഥ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച് ഹെലികോപ്ടര്‍ തകര്‍ന്നു വീണു. ആറ് പേര്‍ കൊല്ലപ്പെട്ടു. രണ്ട് പൈലറ്റ് അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. അതേസമയം എന്താണ് അപകടത്തിന് കാരണമെന്ന വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഹെലികോപ്ടറില്‍ എത്ര പേരുണ്ടെന്നും വ്യക്തമായിട്ടില്ല. മലയുടെ മുകളിലാണ് വിമാനം തകര്‍ന്ന് വീണത്.

എഎന്‍െഎ ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഗാരു ചട്ടിക്ക് സമീപമാണ് ഹെലികോപ്ടര്‍ തകര്‍ന്ന് വീണത്. ഇതുവരെ ആറ് മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. കൊല്ലപ്പെട്ടവരില്‍ നാല് പേര്‍ തീര്‍ത്ഥാടകരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍.

Allow Notifications

You have already subscribed



Source link

Facebook Comments Box
error: Content is protected !!