ജയലളിതയുടെ ചികിത്സയിൽ ഇടപെട്ടിട്ടില്ല, അന്വേഷണം നേരിടും; കമ്മീഷൻ റിപ്പോർട്ട് തള്ളി തോഴി ശശികല

Spread the loveതമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആറുമുഖസ്വാമി കമ്മീഷൻ റിപ്പോർട്ട് തള്ളി തോഴി വി.കെ.ശശികല. താനടക്കം മൂന്നുപേർ ജയലളിതയുടെ ചികിത്സയിൽ ഇടപെട്ടിട്ടില്ലെന്നും ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും ശശികല വ്യക്തമാക്കി. ശശികലക്ക് പുറമെ മുൻ ആരോഗ്യമന്ത്രി വിജയഭാസ്‌കറും രണ്ടു ഉദ്യോഗസ്ഥരെയും സംശയമുനയിൽ നിർത്തുന്നതായി ആറമുഖ കമ്മീഷൻ റിപ്പോർട്ട്. ഇവർക്കെതിരെ അന്വേഷണം വേണമെന്നും കഴിഞ്ഞദിവസം നിയമസഭയിൽ സമർപ്പിച്ച് റിപ്പോർട്ടിൽ പറയുന്നു. ‘എന്നെ ഇതിൽ ഉൾപ്പെടുത്തിയതിൽ എനിക്ക് വിരോധമില്ല. ഇത് എനിക്ക് പുതിയ കാര്യമല്ല. പക്ഷേ, എന്റെ സഹോദരിയുടെ […]Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!