ആദ്യ ഫലപ്പെരുന്നാൾ

Spread the love

സി.എസ്.ഐ ക്രൈസ്റ്റ് ചർച്ച് കഞ്ഞിക്കുഴി പള്ളിയുടെ ഈ വർഷത്തെ ആദ്യ ഫല പെരുന്നാൾ ഒക്ടോബർ മാസം 22, 23 (ശനി, ഞായർ ) തിയതികളിൽ നടത്തപ്പെടുമെന്ന് ഭാരവാഹികളായ റവ.ഡോ.കെ. ഡി ദേവസ്വ ഇടവക പട്ട കാരൻ , സെക്രട്ടറി ജോൺസൺ ശമുവേൽ , കൈക്കാരൻമാരായ സുബിൻ പി തോമസ്, എം.എസ് ജോൺസൺ എന്നിവർ വാർത്ത സമ്മേളനത്തിൽ ആറിയിച്ചു


22ശനി രാത്രി
7 മണിക്ക് സന്ധ്യാര ധന, പ്രസംഗം

23 ഞായർ
രാവിലെ6 മണി മുതൽ 8.30 വരെ
ആദ്യ ഫല സാധന സമർപ്പണം രാവിലെ
8.30 ആദ്യ ഫല പെരുന്നാൾ സ്തോത്ര ശുശ്രൂഷ, വിശുദ്ധ സംസർഗ്ഗ ശുശ്രൂഷ, വചന ശുശ്രൂഷ
റവ.ഡോ.കെ. ഡി ദേവസ്യ (ഇടവകക്കാരൻ )
12 മണിക്ക് ആദ്യ ഫല സാധന ലേലം (രൊക്ക വില)

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!