കുന്നപ്പിള്ളിക്കെതിരെ പാര്‍ട്ടി നടപടി വൈകുന്നത് തെറ്റ്‌: കെ മുരളീധരൻ

Spread the love



തിരുവനന്തപുരം > എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ പാര്‍ട്ടി നടപടി വൈകുന്നത് തെറ്റെന്ന് കെ മുരളീധരന്‍ എംപി. അവനവന്‍ നിരപരാധിയാണെങ്കില്‍ ജനങ്ങളെ അഭിമുഖീകരിക്കണമെന്നും മുരളീധരന്‍ പ്രതികരിച്ചു. ഈ പറയുന്നതൊക്കെ ശരിയാണെങ്കില്‍ എല്‍ദോസ് കുന്നപ്പിള്ളിക്ക് ഞരമ്പു രോഗമാണെന്നും. നടപടിയെടുക്കുന്നതില്‍ പാര്‍ട്ടി വൈകിയെന്നും മുരളീധരന്‍ പ്രതീകരിച്ചു.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!