അടിമാലിയിൽ യുവാവ് വീടിന് തീവച്ചു ; സോഷ്യൽ മീഡിയ വഴി ലൈവ്

Spread the love

Thank you for reading this post, don't forget to subscribe!

സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ശേഷം യുവാവ് സ്വന്തം വീടിന് തീ വെച്ചു. അടിമാലി പോലീസ് സ്റ്റേഷൻ പരിധിയിലെ വാളറയിൽ ഇന്ന് വെളുപ്പിനാണ് സംഭവം.

Facebook Comments Box
error: Content is protected !!