തൊടുപുഴ നഗര മധ്യത്തില്‍വച്ച് അയ്യപ്പസേവാ സമാജം ദേശീയ ഉപാദ്ധ്യക്ഷന്‍ സ്വാമി അയ്യപ്പദാസിനെ ആക്രമിച്ച കേസിലെ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. ഇടവെട്ടി കനാല്‍ തൊടിയില്‍ ജിന്‍സ് റ്റി.കെ.(36), ഇടവെട്ടി...
CHANNEL TODAY
ഇടുക്കി വണ്ടിപ്പെരിയാർ 62-ാം മൈലിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വണ്ടിപ്പെരിയാർ വക്കച്ചൻകോളനി സ്വദേശി രതീഷ് (27) ആണ് മരിച്ചത്. ബുധനാഴ്ച്ച വൈകിട്ട് 3.15 ഓടെ 62-ാം...
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ സംസ്ഥാന വനിത കമ്മീഷനും ഐ. സി. ഡി. എസ്. അടിമാലിയും സംയുക്തമായി നിയമ ബോധവല്‍ക്കരണ ശില്‍പ്പശാല സംഘടിപ്പിച്ചു. അടിമാലി വിക്ടറി ഓഡിറ്റോറിയത്തില്‍...
കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി എല്‍.ഡി.എഫിലെ മനോജ് എം.ടിയെ എതിരില്ലാതെ തിരഞ്ഞെടുത്തു. 13-ാം വാര്‍ഡ് വളകോട് ഡിവിഷനില്‍ നിന്നുള്ള സി.പി.ഐ പ്രതിനിധിയാണ് മനോജ് എംടി. ഇനിയുള്ള 18...
അടിമാലിയിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളില്‍ മികച്ച പ്രകടനം കാഴ്ചവക്കുന്ന സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും നല്‍കേണ്ട പണത്തില്‍ സംഘാടക സമിതി കയ്യിട്ടു വാരിയതായി ആക്ഷേപം. സമ്മാനതുക നല്‍കാതെ സംഘാടക സമിതി...
ചീയപ്പാറയില്‍ കരിക്ക് വിറ്റതിന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറസ്റ്റു ചെയ്ത മൂന്നു കുറ്റാരോപിതർക്കും കോടതി ജാമ്യം അനുവദിച്ചു. വനത്തില്‍ അതിക്രമിച്ചു കയറുകയും മാലിന്യം നിക്ഷേപിക്കുകയും ചെയ്തുവെന്ന കേസിലാണ് മൂന്നു...
ബൈസൺവാലി ഗവ. ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന NSS ക്യാമ്പിന്റെ ഭാഗമായി പൊട്ടൻകാട് സ്കൂളിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന റാലിക്കു ശേഷം NSS volunteers നടത്തിയ ഫ്ലാഷ് മൊബ്...
ആഗസ്റ്റ് 27ന് വ്യാപാരി വ്യവസായി പണിമുടക്ക് 2022 ആഗസ്റ്റ് 27ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കില്‍ പണിമുടക്ക് നടത്താന്‍ തീരുമാനിച്ചു....
കൊക്കയാർ പഞ്ചായത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ വജ്ര ജൂബിലി ജലസന്ദേശയാത്ര. കൊക്കയാർ : സ്വാതന്ത്ര്യത്തിന്റെ 75മത് വാർഷികത്തോടനുബന്ധിച്ച് കൊക്കയാർ പഞ്ചായത്തിൽ "സ്വാതന്ത്ര്യ വജ്ര ജൂബിലി ജലസന്ദേശയാത്ര" സംഘടിപ്പിച്ചു .കൊക്കയാർ...
ബഹു:കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി മുമ്പാകെ :കേരള സ്റ്റേറ്റിൽ ഇടുക്കി ജില്ലയിൽ സാമൂഹിക രംഗത്ത് പ്രവർത്തിച്ചു വരുന്ന അതിജീവന പോരാട്ട വേദി സമർപ്പിക്കുന്ന നിവേദനം: !...