എൽദോസിന്റെ ചെയ്‌തികൾ പാർട്ടിക്ക്‌ നാണക്കേട്‌; നടപടി ഉണ്ടാകുമെന്ന്‌ കെ സുധാകരൻ

Spread the love



തിരുവനന്തപുരം > പീഡനക്കേസില്‍ പ്രതിയായ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയുടെ വിശദീകരണം കെപിസിസിക്ക് ലഭിച്ചതായി കെ സുധാകരന്‍. വക്കീല്‍ മുഖേനയാണ് മറുപടി നല്‍കിയത്. മറുപടി പരിശോധിച്ച് പാര്‍ട്ടി അച്ചടക്ക സമിതി ചര്‍ച്ച ചെയ്യും. എല്‍ദോസ് ഒളിവില്‍പ്പോയത് നേതൃത്വത്തിന്റെ അറിവോടെയല്ലെന്നും പാര്‍ട്ടിക്ക് ഇത് നാണക്കേടാണെന്നും കെ സുധാകരന്‍ പറഞ്ഞു.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!