ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ലിസ്‌ ട്രസ്‌ രാജിവെച്ചു

Spread the love



ലണ്ടൻ> ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയായി  ലിസ്‌ ട്രസ് രാജിവെച്ചു. അധികാരമേറ്റ് ഒന്നര മാസം പിന്നിടുമ്പോഴാണ് രാജി. തന്നെ ഏൽപ്പിച്ച ദൗത്യം നിറവേറ്റാനായില്ലെന്നും ഒരാഴ്‌ചയ്‌ക്കകം പുതിയ നേതാവിനെ തെരഞ്ഞെടുക്കുമെന്ന് ലിസ് ട്രസ് അറിയിച്ചു.

ബ്രിട്ടന്റെ മൂന്നാം വനിതാ പ്രധാനമന്ത്രിയാണ് ലിസ്.  ലിസ് ട്രസിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ കടുത്ത വിമർശനമുയർന്ന സാഹചര്യത്തിലാണ് രാജി.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!