KSRTC: കെഎസ്ആര്‍ടിസി ബസ്സ് സ്റ്റാന്‍ഡിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ ധനമന്ത്രിയെത്തി

Spread the love



നിര്‍മാണം പൂര്‍ത്തീകരിച്ച കോട്ടയം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡ്(Kottayam KSRTC Bus stand) കെട്ടിടം ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍(K N Balagopal) സന്ദര്‍ശിച്ചു. പ്രീ സ്ട്രെസ്ഡ് -പ്രീ ഫാബ് ടെക്നോളജി ഉപയോഗിച്ച് ചെലവുകുറഞ്ഞ രീതിയില്‍ നിര്‍മിച്ച കെട്ടിടത്തിന്റെ സവിശേഷതകള്‍ നേരിട്ടു മനസിലാക്കുന്നതിനായാണ് മന്ത്രി എത്തിയത്ത്. 6000 ചതുരശ്രയടിയുള്ളതാണ് കെട്ടിടം. കെട്ടിടഭാഗങ്ങള്‍ ഫാക്ടറിയില്‍ നിര്‍മിച്ച ശേഷം സ്ഥലത്ത് എത്തിച്ച് യോജിപ്പിച്ച് നിര്‍മിക്കുന്ന സാങ്കേതിക വിദ്യയാണ് പ്രീ സ്ട്രെസ്ഡ്- പ്രീ ഫാബ് ടെക്നോളജി. വേഗത്തില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാനാകുമെന്നും കരുത്തേറിയതും ഭൂകമ്പത്തെ […]



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!